നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്നതാണ് പാറ്റകളും അതുപോലെ തന്നെ ഈച്ചകളും കൊതുകളും എല്ലാം. ഇത്തരത്തിലുള്ള ചെറിയ ജീവികൾ മൂലം നമുക്ക് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇവയെ വീട്ടിൽ നിന്നും തുരുത്തേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് വീട്ടിൽ ഉണ്ടാകുന്ന പ്രധാനമായും അടുക്കളയിലാണ്.
പാറ്റകളും അതുപോലെതന്നെ ഈച്ചകളും കൂടുതലായി കാണപ്പെടുന്നത് പ്രശ്നങ്ങൾ കാരണം ആവുകയും ചെയ്യും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.ഇത്തരത്തിൽ പാറ്റകളെ ഓടിപ്പിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ആദ്യആദ്യമായി നമുക്ക് പാറ്റകളെ ഇല്ലാതാക്കുന്നതിന് എളുപ്പത്തിൽ പരിഹരിക്കുന്നതിനും ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഒരു ടീസ്പൂൺ പൊടിച്ച പഞ്ചസാരയും ഒരു ടീസ്പൂൺ മൈദയും അതുപോലെതന്നെ നമുക്ക് അല്പം ബോറിക് ആസിഡ് ആണ് ആവശ്യം. ബോറിക് ആസിഡ് എല്ലാ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭ്യമാകുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് പഴയ പാത്രങ്ങളും ഉപയോഗിക്കാത്ത പഴയ പാത്രം അതുപോലെ സ്പൂണും ആണ് പ്രധാനമായും ആവശ്യമായിട്ടുള്ളത്. ഒരു ടീസ്പൂൺ പഞ്ചസാര പൊടിച്ചത് മൈദയുംഎടുക്കുവാ അതിനുശേഷം.
അതിലേക്ക് ബോറിക് ആസിഡ് എടുക്കുക. പുതിയ ചെറിയ പാക്കറ്റ് ആണ് എടുക്കേണ്ടത്. പഞ്ചസാര എന്നത് പാർട്ടിയെ ആകർഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. പകരം നമുക്ക് ഗോതമ്പ് പൊടിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇതിനുശേഷം എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ പച്ചവെള്ളമാണ് ആവശ്യം. ചേച്ചി വെള്ളം ഒഴിക്കരുത് അല്പം മുറിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് കുഴച്ചെടുത്ത് ഉരുളകളാക്കി വെക്കുകയാണ് വേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.