ഞരമ്പിന്റെ അസുഖങ്ങളിൽ വച്ച് ഏറ്റവും സാധാരണയായി കാണുന്ന ഒരു അസുഖമാണ് കാർപ്പൽ ടണൽ സിൻഡ്രോം എന്നു പറയുന്നത്. ഒരു പ്രായം കഴിഞ്ഞാൽ പലർക്കും കൈകൾ വിരലുകളിൽ തരിപ്പ് അനുഭവപ്പെട്ടത് മുകളിലോട്ട് കയറുകയും ഷോൾഡറിലേക്ക് മറ്റു വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഒരു ചെറിയ സാധനം പോലും പിടിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു. ഇത് ആദ്യം വിരലുകളിൽ നിന്ന് തുടങ്ങി കൈകളിലൂടെ മുഗൾ ഭാഗത്തേക്ക് വരെ.
ഇത്തരത്തിലേക്കുള്ള തരിപ്പും കഴപ്പും എല്ലാം അനുഭവപ്പെട്ടു തുടങ്ങുന്നു. കാർപ്പൽ ടണൽ സിൻഡ്രം എന്നുപറയുന്നതിന് പ്രധാനകാരണം വിരലിന്റെ തുമ്പിൽ നിന്നും തുടങ്ങിയ മേലോട്ട് കയറുന്ന ഈ വേദന എരിച്ചിൽ വേദനയും എല്ലാം ആയി വരുന്നു. ഒരു പാത്രം പോലും എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ കൈകളിൽ ഉണ്ടായാൽ ഒന്ന് ചിന്തിച്ചു നോക്കൂ അത്രയും വേദന നമുക്ക് ഇത്തരത്തിലുള്ള അസുഖം വരുമ്പോൾ ഉണ്ടാകുന്നു.
ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട് അറിയപ്പെടുന്ന ചെറിയ കാർ അസ്ഥികൾ കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ പാതയിലൂടെയാണ് മീഡിയം നാഡി കടന്നുപോകുന്നത്. ഇതിന് തടസ്സമായി നീർവികം കാരണം ഈ ഭാഗം ഇടുങ്ങിയതിനാൽ മീഡിയം നാഡി ഇടയ്ക്കിടയിൽ ചുരുങ്ങിപ്പോകുന്നതിന് കാരണമാകുന്നു ഇതുമൂലം കൈകളിൽ തരിപ്പും അതുപോലെതന്നെ വേദനയും ഉണ്ടാകുവാൻ ആയിട്ട് തുടങ്ങുന്നു.
സ്ഥിരമായി നമ്മൾ ചെയ്യുന്ന ജോലികളിൽ ചിലത് അതായത് കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ കൈവിരലുകളിൽ അല്ലെങ്കിൽ കൈത്തണ്ടയിലും എല്ലാം മറന്ന് വരുന്ന ഒരു ജോലിയാണ് അതുകൊണ്ടുതന്നെ ഇത് സ്ഥിരമായി ചെയ്യുന്നവർക്ക് വളരെയധികം ഇത്തരത്തിലുള്ള അസുഖം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.