നമ്മുടെ അടുക്കളയിൽ വീട്ടമ്മമാർക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും മിക്സ് ചെയ്യുന്നത് അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന സമയത്ത് മിക്സിയില്ലാത്ത കാര്യം അവർക്ക് ചിന്തിക്കാൻ ആലോചിക്കാതെ സാധിക്കുകയില്ല എന്നത് വാസ്തവം തന്നെയാണ് പാചകം നല്ല രീതിയിൽ എളുപ്പം ആക്കുന്നതിന് മിക്സി ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ് പാചകം ചെയ്തിരുന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ അതിനെ അഡ്വാൻസായി മിക്സിയും മറ്റും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും മിക്സിയിൽ കൂടുതൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ബ്ലീഡിന്റെ മൂർച്ച നഷ്ടപ്പെടുക എന്നത്. ജാറിന്റെ ബ്ലേഡിന്റെ മൂർച്ച നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും നല്ല രീതിയിൽ നമുക്ക്പൊടിക്കുന്നതിനു മറിക്കുന്നതിനും സാധിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. മിക്സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് വീട്ടിൽ വച്ച് വളരെ എളുപ്പത്തിൽ ഊർജ്ജം കൂട്ടാൻ സാധിക്കും.
ഇതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ എന്നത് അലുമിനിയം ഫോയിലും കല്ലുപ്പും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതാണ് ഇത് അലുമിനിയം ഫോയിൽ ചെറിയ പീസുകൾ ആക്കി മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക അതിനുശേഷം ഒന്ന് അരച്ചെടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ജാറിന്റെയും മൂർച്ച വർദ്ധിപ്പിക്കാൻ സഹായിക്കും..