ജീവിതത്തിലെ ഓരോ രഹസ്യവും വെളിപ്പെടാൻ നാലിൽ ഒന്ന് തൊടൂ.

നാമോരോരുത്തരും വളരെയധികം വിശ്വസിക്കുന്നതും സത്യസന്ധവും ആയിട്ടുള്ള ഒന്നാണ് തൊടുകുറി ശാസ്ത്രം. നമുക്ക് മുൻപിൽ നൽകിയിട്ടുള്ള വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് തൊട്ടുകൊണ്ട് നമ്മുടെ ജീവിതത്തെക്കുറിച്ച് തിരിച്ചറിയുന്ന വളരെ സത്യസന്ധമായ ഒന്നാണ് ഇത്. അത്തരത്തിൽ ഒരു തൊടിക്കുറിയാണ് ഇതിൽ കാണുന്നത്. ഇതിൽ നാല് നിറത്തിലുള്ള പൂക്കളാണ് നൽകിയിരിക്കുന്നത്. ഈ നാല് പൂക്കളും നാല് തരത്തിലുള്ള ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത്.

   

അത്തരത്തിൽ വെള്ള പിങ്ക് നീല മഞ്ഞ എന്നിങ്ങനെയുള്ള റോസാപ്പൂക്കൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്. വളരെയധികം നല്ല മനസ്സോടുകൂടി പ്രാർത്ഥിച്ചതിനു ശേഷം അതിൽ ഏതെങ്കിലും ഒരു പൂവ് നാം തൊടേണ്ടതാണ്. നമ്മുടെ പൊതുസ്വഭാവങ്ങൾ വെളിപ്പെടുത്തുന്നതാണ്. അത്തരത്തിൽ കണ്ണുകൾ അടച്ചുകൊണ്ട് വെള്ള റോസാപ്പൂവാണ് തൊട്ടതെങ്കിൽ ഫലം ഇപ്രകാരമാണ്. വളരെയധികം ലക്ഷ്യബോധമുള്ള വ്യക്തികൾ ആയിരിക്കും ഇവർ.

ഇവർ വലിയ രീതിയിൽ ചിന്തിക്കുന്നവരാണ്.തന്നെ സ്വന്തം അഭിമാനം ആരുടെയും മുമ്പിലും പണയം വയ്ക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. അതുപോലെതന്നെ തന്റെ ഏതൊരു കാര്യവും നടന്നു കിട്ടണം എന്ന് വളരെയധികം ആഗ്രഹിക്കുന്നവരാണ് ഇവർ. അതിനുവേണ്ടിയിട്ടുള്ള എല്ലാ ശ്രമവും ഇവർ ചെയ്യുന്നതാണ്. പോലെ തന്നെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സന്മനസ്സുള്ളവർ കൂടിയാണ് ഇവർ ഓരോരുത്തരും.

അതിനാൽ തന്നെ ഇവരുടെ ജീവിതത്തിൽ നന്മകൾ മാത്രമാണ് കാണാൻ കഴിയുന്നത്.വെള്ള നിറത്തിലുള്ള റോസാപ്പൂവ് തൊട്ടതിനാൽ തന്നെ ഇവർ ആഗ്രഹിച്ച ഏതൊരു കാര്യവും ഇവർക്ക് നടന്നു കിട്ടുന്നു. ഇവർ ആഗ്രഹിക്കുന്ന ദാമ്പത്യ ബന്ധം ഇവർക്ക് ലഭ്യമാകുന്ന കാഴ്ചയും കാണാൻ സാധിക്കും. അതുപോലെതന്നെ ജീവിതത്തിലേക്ക് പണം കയറി വരികയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.