പൊടി അലർജിയുള്ളവർക്ക് പോലും വളരെ പെട്ടെന്ന് വീട് ക്ലീൻ ചെയ്യാൻ പറ്റിയ കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് പലർക്കും പൊടി ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും വീട് ക്ലീൻ ചെയ്താൽ തന്നെ വളരെയധികം പ്രശ്നങ്ങളും ഉണ്ടാകും ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ വീട് ക്ലീൻ ചെയ്യുന്നതിനും നല്ല രീതിയിൽ വീട് മനോഹരമായിരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് വീട്ടിൽ പൊടിപ്പിക്കാതെ തന്നെ ദീർഘകാലം നല്ല രീതിയിൽ വീണ്ടും നിൽക്കുന്നതിന് ഭംഗിയോടുകൂടി നിലനിൽക്കുന്നതിനെ സാധ്യമാകും. എങ്ങനെയാണ് ഈ മാർഗം സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് ആദ്യം തന്നെ ഒരു കപ്പ് എടുക്കാതെ ഒരു സ്പൂൺ പേസ്റ്റ് ഇട്ടു കൊടുക്കുക. ഉചിതമായിട്ടുള്ളത് വൈറ്റ് കളറിലുള്ള കോൾഗേറ്റ് ആണ്. അതിനുശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്.
എന്നിവ രണ്ടും കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക.മറളിയും പൊടിയും പിടിക്കാതിരിക്കുന്നതിന് ഏറ്റവും നല്ല ഒരു ഐഡിയയാണ് വിനാഗിരി എന്നത്. ശേഷം ഇതിലേക്ക് കർപ്പൂരത്തിലെ ഗുളികകൾ പൊടിച്ച് ഏകദേശം 5 ഗുളിക പൊടിച്ച ചേർക്കുന്നത് നല്ലതാണ് നല്ല സുഗന്ധം പകരുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും.
ഇത് മൂന്നും കൂടി നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്തെടുക്കുക. ബക്കറ്റിലെ കുറച്ച് വെള്ളമാണ് എടുക്കേണ്ടത് ഒരുപാട് വെള്ളം എടുത്താൽ ഈ സൊല്യൂഷന്റെ ഗുണം കുറഞ്ഞുപോകും അതുകൊണ്ട് കുറച്ചു വെള്ളം മാത്രം എടുക്കുക നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഈ സൊല്യൂഷൻ ഉപയോഗിച്ച് നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..