കൊളസ്ട്രോൾ എന്ന രോഗം ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും പിടിപെടുന്ന ഒന്നുതന്നെയാണ്. ജീവിതശൈലി രോഗങ്ങൾ എടുത്തു കഴിഞ്ഞാൽ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നിവ മൂന്ന് രോഗങ്ങളും നമ്മുടെ ജീവിതത്തിൽ വളരെയധികം ബന്ധം പുലർത്തുന്നുണ്ട് വേണ്ട അളവിൽ മാത്രം കൊളസ്ട്രോൾ ആരോഗ്യപരമായ ശരീരത്തിന് വളരെ അത്യാവശ്യവുമാണ് .
എന്നാൽ ആവശ്യത്തിലും അധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കുമ്പോഴാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കൊളസ്ട്രോൾ എന്ന് പറയുന്നത് രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുകുപോലുള്ള ഒരു പദാർത്ഥമാണ്. രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പ്രോട്ടീനുമായി കൂട്ടിച്ചേർന്ന് ലിപ്പോ പ്രോട്ടീൻ കണികകളായി എത്തിച്ചേരുന്നു. ശരിക്കും കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതാണ് ആരോഗ്യകരമായ ശരീരത്തിന്റെ വളരെ അത്യാവശ്യമാണ് കൊളസ്ട്രോൾ ശരീരത്തിലെ കോശക്തിയുടെ നിർമ്മിതിക്കും.
കോശങ്ങളുടെ വളർച്ചക്കും കൊളസ്ട്രോൾ ഒരു മുഖ്യഘടകം കൂടിയാണ്. സെക്സ് ഹോർമോണുകൾ ആയ ആൻഡ്രജൻ ഈസ്ട്രജൻ എന്നിവയുടെ ഉത്പാദനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും അതുപോലെതന്നെ ചീത്ത കൊളസ്ട്രോളും അതായത് എൽഡിഎൽ കൊളസ്ട്രോളും എച്ച് ഡി എൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ വളരെയധികം കൂടുമ്പോൾ ധമനികളുടെ ആന്തരിക ഭിത്തികളിൽ ഇവ അടിഞ്ഞുകൂടുകയും പിന്നീട് .
ഹൃദ്യോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും എല്ലാം ഇത് കാരണമായി തീരുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ നിന്നും കൊളസ്ട്രോൾ പുറത്തു പോകുവാൻ ആയിട്ട് ഇവിടെ പറയുന്ന ഇല ജ്യൂസ് ആക്കി കുടിച്ചാൽ മതി എന്നാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് ഈ കാര്യം പറഞ്ഞു തരുന്നു ഇത് എങ്ങനെയാണ് കുടിക്കേണ്ടത് എന്നും എപ്പോഴാണ് കുടിക്കേണ്ടത് എന്നും എന്നെല്ലാം തന്നെ വളരെ വിശദമായി തന്നെ ഡോക്ടർ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.