രാവിലെ ദോശ ചമ്മന്തിയും കഴിക്കുവാൻ ആയിട്ട് ആഗ്രഹിക്കുന്നവർ ആയിരിക്കുംനമ്മളെല്ലാവരും എന്നാൽ വേണ്ടത്ര രീതിയിൽ ദോശ ഉണ്ടാക്കാൻ പറ്റാത്തതുകൊണ്ട് നമുക്ക് പലപ്പോഴും ഈ ആഗ്രഹം മാറ്റിവയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇതിനായി ഇവർ പറയുന്ന ഒരു കാരണം എന്ന് പറയുന്നത് നമ്മൾ ദോശ ഉണ്ടാക്കുമ്പോൾ ദോശ കല്ലിൽ നിന്ന് ദോശ വിട്ടുപോരുവാനായി.
വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുള്ളതാണ്. ദോശ ഉണ്ടാക്കുമ്പോൾ ദോശക്കലിൽ നിന്ന് ദോശ നല്ല രീതിയിൽ വിട്ടു പോകുന്നതിനു വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് എത്ര പുതിയ കല്ലുകളാണ് എങ്കിലും നമ്മൾ ഇത് ഇങ്ങനെ ഒന്ന് ചെയ്യുകയാണ് എങ്കിൽ നമുക്ക് നല്ല രീതിയിൽ ദോശ കിട്ടുവാൻ ആയിട്ട് സാധിക്കുന്നു.
യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ദോശ കല്ലിൽ നിന്ന് വിട്ടുപോരുകയും നല്ല രീതിയിൽ നമ്മൾ ദോശ കഴിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുകയും ചെയ്യുന്നു ഇതിനായി ദോശക്കല്ലിൽ നമ്മൾ ആദ്യം അല്പം പുളി വെള്ളത്തിൽ ചാലിച്ച് മിക്സ് ചെയ്ത് ദോശക്കല്ല ചൂടാക്കുക അതോടൊപ്പം തന്നെ ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് നല്ലതുപോലെ പരത്തി എടുക്കുക.
അതിനുശേഷം ഒരു സവാള മുറിച്ച് കല്ലിൽ നല്ലതുപോലെ ഉരയ്ക്കുക അതിനുശേഷം അല്പം നല്ലെണ്ണ നല്ല രീതിയിൽകല്ലിൽ പുരട്ടി എടുത്തതിനുശേഷം ദോശമാവ് ഒഴിച്ച് നമുക്ക് ദോശ ഉണ്ടാക്കുമ്പോൾ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ ദോശക്കല്ലുന്നത് ദോശ വിട്ടുപോരുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.