ഇരുമ്പൻപുളി ഇനി വെറുതെ കളയേണ്ട നമുക്ക് ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കാം.

നമ്മുടെ പലരുടെയും വീട്ടിൽ ഇരുമ്പൻപുളി അല്ലെങ്കിൽ ചെമ്മീൻ പുളി എന്ന് വിളിക്കുന്ന ഈ പുളി ഉണ്ടായിരിക്കും പലപ്പോഴും ഈ ഉപയോഗിച്ചുകൊണ്ട് നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുകയില്ല ചിലർ ഇത് മീൻ കറിയിൽ മാങ്ങ എന്നിവ ഉപയോഗിക്കുന്നതിന് പകരമായിട്ട് ഉപയോഗിക്കാറുണ്ട് അതിനുപകരം ചിലർ ഇതുകൊണ്ട് അച്ചാർ ഇടാറുണ്ട്.

   

ഇതിനെല്ലാം പുറമേ ഇതെല്ലാം ഉണ്ടാക്കി കഴിഞ്ഞാലും ഇത് ആവശ്യത്തിലധികം പുളി നമ്മുടെ പുളി മരത്തിന്റെ ചുവട്ടിൽ ആവശ്യമില്ലാതെ വീണുകിടക്കുന്നത് നമ്മൾ കാണാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പുളി നമ്മൾ നശിപ്പിച്ചു കളയാതെ നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കും ഇത് എങ്ങനെയാണ് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നത് നമ്മുടെ വീട്ടിലുള്ള മിക്ക സാധനങ്ങളും ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ് ഇത് ക്ലീൻ ചെയ്യുവാനായിട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.

ഈ പുളി നല്ലതുപോലെ മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക ഈ അരച്ച് എടുത്തിരിക്കുന്ന മിശ്രിതം ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള പാത്രങ്ങളും അതുപോലെതന്നെ ബാത്റൂം ക്ലോസെറ്റ് അടുക്കളപാത്രം ടൈലുകൾ എന്നിവയെല്ലാം തന്നെ നല്ല രീതിയിൽ നമുക്ക് വൃത്തിയാക്കുവാനായിട്ട് സാധിക്കും ഇത് എങ്ങനെ എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

ഈ വീഡിയോ ഇഷ്ടമാവുകയാണ് എങ്കിൽ നിങ്ങൾ ഒന്ന് ഷെയർ ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക കൊണ്ട് നമ്മുടെ പാത്രങ്ങളും അതുപോലെതന്നെ ബാത്റൂം എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത് ഈ വലിയ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള അമർത്തുക. കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ഇതിൽ നിന്നും മനസ്സിലാക്കാം.