നമ്മുടെ വീടുകളിൽ കുട്ടികളിലെയും അതുപോലെതന്നെ മുതിർന്നവരുടെയും പഴയ സോക്സുകൾ ലഭ്യമാകുന്നതായിരിക്കും. ഇത്തരം സോക്സുകൾ കത്തിച്ചു കളയുക ആണ് ചെയ്യുന്നത്. എന്നാൽ പഴയ സോങ്‌സുകൾ ഉപയോഗിച്ച് നമുക്ക് ഇത്തരം ഞെട്ടിക്കുന്ന ഉപയോഗങ്ങളുണ്ട്. എങ്ങനെയെല്ലാം പഴയതും നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.നമുക്ക് ഇത് നല്ല ക്ലീനിങ് ഉപയോഗത്തിന് ഉപയോഗപ്പെടുത്തുന്നത് ആണ്.
ഇതിനായി ഒരു ബൗളിലേക്ക് കുറച്ചു കോൾഗേറ്റ് അതിലേക്ക് അരമുറി നാരങ്ങാനീര് പിഴിഞ്ഞുകൊടുക്കുക. നാരങ്ങാനീര് ബേക്കിംഗ് സോഡയും ഇട്ടുകൊടുക്കാവുന്നതാണ് ഇത് മൂന്നും കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം.ഇനി ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നമുക്ക് ലൂസാക്കിയെടുക്കാൻ ഇത് നമുക്കൊരു സ്പ്രേ ബോട്ടിലേക്ക് അരിച്ചു മാറ്റി കൊടുക്കാവുന്നതാണ്.ഇതൊരു കിടിലൻ ഇത് നമുക്ക് ക്ലീനിങ്ങിന് വളരെയധികം പ്രയോജനപ്പെടുന്ന ഒരു കാര്യം തന്നെയാണ്.
എത്ര കടുപ്പത്തിലുള്ള ചെളിയും എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് ഈ ഒരു മാർഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമുക്ക് സോങ്സ് 2 മുറിച്ചെടുക്കുകയാണ് വേണ്ടത് ഈ രണ്ടു ഭാഗത്തിനും ഒരുപാട് ഉപയോഗങ്ങളുണ്ട്.ഇതിനായി ആദ്യം തന്നെ പങ്കെടുക്കും അതിലേക്കു തുണി കാഷ് ചെയ്യുന്ന ബ്രഷ് കൊടുക്കേണ്ടത്. സാധാരണ ഈ ബ്രഷ് ഉപയോഗിച്ച് ഷർട്ടിന്റെ കോളറിന്റെ ഭാഗം ക്ലീൻ ചെയ്യുമ്പോൾ.
ആ ഭാഗം കീറി പോകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നമുള്ളവർക്ക് നമുക്ക് ഇങ്ങനെ ബ്രഷ് വെച്ച് കഴുകുകയാണെങ്കിൽ ഒട്ടുംതന്നെ ഷർട്ട് പാട് കൂടാതെ നല്ല രീതിയിൽ കഴുകി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.നമുക്ക് ഈ ലുക്കയുടെ ഉപയോഗിച്ച് കഴുകുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഷർട്ടിന്റെ കോളറിലെ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.