സ്കന്ദഷഷ്ടി ദിനത്തിൽ മൂന്ന് കാര്യങ്ങൾ ചെയ്താൽ വളരെയധികംഅനുഗ്രഹങ്ങൾ ലഭ്യമാകും…

സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം നേടാന്‍ സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമായുള്ള ദിവസം ആണ് സ്കന്ദഷഷ്ടി ദിനം .ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള നമ്മുടെ ജീവിതത്തിലുള്ള സകല ദുഃഖങ്ങളും ദുരിതങ്ങളും അവസാനിച്ച് സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം നേടിയെടുക്കാൻ സാധിക്കുന്ന സമ്പത്ത് കൈവരിക്കാൻ സാധിക്കുന്ന എല്ലാ രീതിയിലുള്ള കുടുംബം ഉയർച്ച നേടിയെടുക്കാൻ സാധിക്കുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.

   

ത്രയേറെ ഐശ്വര്യമുള്ള ഭഗവത് ചൈതന്യം നമുക്ക് തൊട്ടറിയാൻ സാധിക്കുന്ന ചൈതന്യം നമ്മളിലേക്ക് വന്ന് നിറയുന്ന ദിവസമാണ് നാളത്തെ ദിവസം. നാളത്തെ സ്കന്ദശൃഷ്ടി ദിവസം വ്രതം എടുക്കുന്നവരും വ്രതം എടുക്കാത്തവരും ഏതൊക്കെ രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നമ്മൾക്കും കുടുംബത്തിനും നേടാനായി നാളെ വിളക്ക് വെച്ച് എങ്ങനെ പ്രാർത്ഥിക്കണം ഈ വിവരങ്ങളൊക്കെയാണ് പറയുന്നത്.

പൂർണ്ണമായിട്ടും പൂർണ്ണ ഉപവാസം എടുക്കാൻ നിനക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരാണ് മരുന്നൊക്കെ കഴിക്കുന്നവർ ആണെങ്കിൽ ഒരിക്കൽ എടുക്കാവുന്നതാണ് ഉച്ചയ്ക്ക് ഒരു നേരം ആഹാരം കഴിക്കാം മറ്റുള്ളവർ പൂർണ ആരോഗ്യവാന്മാരായിട്ടുള്ള വ്യക്തികൾ പൂർണമായിട്ടുള്ള ഒരു വ്രതം എടുക്കാവുന്നതാണ് അത്തരത്തിൽ വ്രതം എടുത്തു കൊണ്ട് നാളത്തെ ദിവസം സ്ത്രീകൾ പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലതാണ് നാളത്തെ ദിവസം പകൽ .

പൂർണമായിട്ടും വ്രതം ഇരിക്കുക കഴിയുന്നതും കൂടുതൽ സമയം ക്ഷേത്രത്തിൽ ചിലവഴിക്കുക നാളത്തെ ശക്തി പൂജയിൽ പങ്കുകൊള്ളുക ക്ഷേത്രത്തിൽ രാവിലെ തൊഴുകാൻ ശക്തി പൂജയുടെ ഭാഗമാവുക സന്ധ്യയ്ക്കും പോയി കുളിച്ചു തൊഴുത് ഭഗവാനെ കണ്ട് അനുഗ്രഹം തേടുക അങ്ങനെ അത്തരത്തിൽ പൂർണ്ണ ഉപവാസത്തോടുകൂടി വ്രതം എടുത്ത് പിറ്റേദിവസം രാവിലെ അതായത് പഞ്ചമി ഷഷ്ടി അഷ്ടമി ദിവസം രാവിലെ ഉറക്കം എഴുന്നേറ്റ് ക്ഷേത്രത്തിൽ പോയി തുളസി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.