അടിവയറിലെ കൊഴുപ്പ് പരിഹരിക്കുന്നതിന് ഈയൊരു കാര്യം പതിവായി ചെയ്താൽ മതി.

ഇന്ന് വളരെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് എന്നത് അതായത് അടിവയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് ഇതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതരീതിയും ഭക്ഷണ ശീലവും ആയിരിക്കും ഇത്തരം പ്രശ്നങ്ങളും നല്ല രീതിയിൽ പരിഹരിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും നമ്മൾ തന്നെ ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ യോജ്യം ഇത്തരത്തിൽ ബെല്ലി ഫാറ്റ് ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം.

   

മൂന്നു നേരം ഭക്ഷണം കഴിക്കുന്നവരാണ് ഈ ഭക്ഷണം കഴിക്കുമ്പോൾ വളരെയധികമായ അളവിൽ കൂടുതലായി ഭക്ഷണം കഴിക്കുകയും ചെയ്തു ഇതു തന്നെയാണ് വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനേ കാരണമാകുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിന് അത് ആയത് വയറിൽ അടിഞ്ഞുകൂടാതിരിക്കുന്നതിന് സ്വീകരിക്കേണ്ട ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

മൂന്നുനേരം അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായിട്ടുള്ളത് മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന ശീലം എന്നത് ആറുനേരമാക്കി മാറ്റുക എന്നതാണ് അതായത് മൂന്ന് നേരം വയറു നിറച്ചു കഴിക്കുന്നതിനേക്കാൾ നല്ലത് ആറ് നേരമായി ചെറിയ എമൗണ്ടിൽ ഭക്ഷണം കഴിക്കുന്നതാണ് ഇത് ഒരിക്കലും വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കാരണമാവുകയില്ല.

ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഈ രീതിയിൽ എന്ന് പറയുന്നത് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. വളരെയധികം കലോറി ബോഡിയിലേക്ക് ഒരുമിച്ച് നൽകുന്നതിന് അവിടെ ഇൻസുലിന്റെ ഉൽപാദനം വളരെയധികം കൂടുകയും ചെയ്യുന്നതായിരിക്കും ഇതാണ് അമിത ഭാരവും അതുപോലെ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴിഞ്ഞു കൂടുന്നതിനെ കാരണമാകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *