വീട്ടിൽ ഈ പ്ലാന്റ് ഉണ്ടോ, എങ്കിൽ ഇക്കാര്യം കൂടി മനസ്സിലാക്കിക്കൊള്ളൂ..👌

നമ്മുടെ പൂന്തോട്ടങ്ങളെ വളരെയധികം മനോഹരമാക്കി തീർക്കുന്നതിന് സഹായിക്കുന്ന ഒരു പ്ലാന്റാണ് റിബൺ പ്ലാന്റ് എന്ന് പറയുന്നത് റിബൺ പ്ലാന്റ് നമ്മുടെ പൂന്തോട്ടങ്ങളെ വളരെയധികം ഭംഗിയാക്കുന്ന ഒരു ഇലച്ചെടിയാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളർത്താൻ സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ നല്ല രീതിയിൽ വളർത്തുന്നതിനും അതുപോലെ നട്ട് പരിപാലിക്കുന്നതിനും.

   

വളരെയധികം ഉത്തമമായിട്ടുള്ള ഒരു ചെടിയാണ് റിബൺ പ്ലാന്റ് എന്ന് പറയുന്നത് കാണാനും മനോഹരമാണ്. ഇത് കാലാവസ്ഥയിലും നടത്താൻ സാധിക്കുന്ന ഒന്നാണ് തണലുള്ള ഭാഗത്ത് വെച്ചാലും അല്പം വെളിച്ചം കിട്ടുന്ന ഭാഗത്ത് വെച്ചാലും ഈ ചെടി വളരെ വേഗത്തിൽ വളർന്നു വരുന്നതായിരിക്കും ഇതിന്റെ കടയിൽ നിന്ന് ചെറിയ മുളകളും ഉണ്ടാകുന്നതായിരിക്കും അത് നമുക്ക് മാറ്റി പറിച്ചു നടാവുന്നതാണ്.

വളരെ എളുപ്പത്തിൽ മനോഹരമായി തന്നെ ഇത് നട്ടു പരിപാലിക്കുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് എന്നാൽ ചിലർക്കെങ്കിലും ഇതിന്റെ ഒരു ഉണ്ടാകുന്നതായിരിക്കും അതായത് മറ്റൊരു ചട്ടിയിലേക്ക് മാറ്റുമ്പോൾ ഇത് ശരിയായ രീതിയിൽ പിടിക്കാതിരിക്കുന്നത് അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞത് ബോട്ടിംഗ് മിശ്രിതം ശരിയായ രീതിയിൽ അല്ല എങ്കിൽ ഇത് പിടിച്ചു കിട്ടുന്നതിനെ വളരെയധികം പ്രയാസം തോന്നുന്നതായിരിക്കും.

ചിലപ്പോൾ ചീഞ്ഞു പോകുന്നതിനും സാധ്യത കൂടുതലാണ്. എല്ലാവരും ഉപയോഗിക്കുന്ന ഒരു ബോട്ടിംഗ് വിശദമാണകം എന്നിവയെല്ലാം. ഇതിനായി എടുക്കേണ്ടത് വളരെ നല്ല രീതിയിൽ തന്നെ ഈ പ്ലാന്റ് പിടിച്ചു കിട്ടുന്നതിന് എടുക്കേണ്ടത് മണ്ണ് ചാണകം അതുപോലെഉമി എന്നിവയാണ്. ഈ ബോട്ടി മിശ്രിതത്തിലെ നടുവയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നട്ടു കിട്ടുന്നതായിരിക്കും ഒട്ടും നശിച്ചു പോകുന്നതല്ല തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..