ഓരോ വീട്ടിലും സ്ഥിരമായി തന്നെ ഉണ്ടാക്കുന്നഒരു ഭക്ഷണമാണ് ദോശ. ദോശയും ചമ്മന്തിയും ഉണ്ടാക്കാത്ത വീടുകൾ ഇല്ല എന്ന് വേണമെങ്കിൽ പറയാൻ ആകും. അത്രയേറെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ദോശ. ആദ്യകാലങ്ങളിൽ ദോശ ഇരുമ്പ് ചട്ടികളിലാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് ദോശ ഉണ്ടാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള നോൺസ്റ്റിക് തവകളും സുലഭമായി തന്നെ ലഭിക്കുന്നു.
എന്നാൽ ഇത്തരത്തിലുള്ള നോൺസ്റ്റിക് തവകളിൽ ദോശ ചുട്ട് കഴിക്കുമ്പോൾ ദോശയുടെ യഥാർത്ഥ സ്വാദ് നമുക്ക് കിട്ടാതെ വരുന്നു. അതിനാൽ തന്നെ ദോശക്കലിൽ ദോശ ചുട്ടു തിന്നുന്നത് തന്നെയാണ് നാമോരോരുത്തരും ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ ദോശക്കല്ലിൽ കുറെനാൾ ദോശ ഉണ്ടാകാതിരിക്കുന്നത് വഴി ദോശ ശരിയായവിധം ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു.
ദോശ പരത്താൻ കഴിയുന്നുണ്ടെങ്കിലും അത് അതിൽ വേർപ്പെടുത്തിയെടുക്കാൻ വളരെയധികം പ്രയാസകരമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ അത്തരത്തിലുള്ള ദോശക്കല്ലുകൾ നാം ഉപേക്ഷിക്കുക തന്നെയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഞൊടിയിടയിൽ തന്നെ എത്ര മയമില്ലാത്ത ദോശക്കല്ലും നമുക്ക് ഭയപ്പെടുത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി നമുക്ക് നമ്മുടെ സുലഭമായി ലഭിക്കുന്ന ഈ ഒരു പദാർത്ഥം മാത്രം മതിയാകും.
ദോശക്കല്ല് മയക്കുന്നതിനു വേണ്ടി ഏറ്റവും ആദ്യം പുളി നല്ലവണ്ണം വെള്ളത്തിൽ മിക്സ് ചെയ്തു അത് ദോശക്കലിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. അതിനുമുമ്പായി തന്നെ ദോശക്കല്ല് അടുപ്പത്തേക്ക് വച്ച് ചൂടാക്കേണ്ടതായിട്ടുണ്ട്. പിന്നീട് ഈ പുള്ളിയുടെ വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം എല്ലാം സ്പ്രെഡ് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.