കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കാലാവസ്ഥയാണ് മഴക്കാലം. ദിവസവും മഴയും തണുപ്പും ഉണ്ടാകുന്നതിനാൽ തന്നെ മൂടിപ്പുതച്ച് ഉറങ്ങാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു കാലാവസ്ഥ തന്നെയാണ് മഴക്കാലം. ഏവർക്കും പ്രിയപ്പെട്ട സമയമായാലും വീട്ടമ്മമാർക്ക് അല്പം ബുദ്ധിമുട്ടുള്ള ഒരു സമയം തന്നെയാണ് മഴക്കാലം. വീട്ടിലെ പലതരത്തിലുള്ള ജോലികൾ യഥാസമയത്ത് ചെയ്തു തീർക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് മഴക്കാലം സൃഷ്ടിക്കുന്നത്.
അവയിൽ ഏറ്റവും ബുദ്ധിമുട്ട് അറിയാം ഒരു കാര്യമാണ് തുണികൾ അലക്കി ഉണക്കുക എന്നുള്ളത്. മഴക്കാലത്ത് ഒരു തരി പോലും ചൂടോ വെല്ലോ ലഭിക്കാത്തതിനാൽ തന്നെ തുണികളും യൂണിഫോമുകളും മറ്റും ഉണങ്ങുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയായി തീരുന്നു. വാഷിംഗ് മെഷീനിൽ തുണികൾ ഉണക്കാൻ സാധിക്കുമെങ്കിലും പലപ്പോഴും കട്ടിയുള്ള വസ്ത്രങ്ങൾ ഉണങ്ങാതെ തന്നെ തിരിച്ചു കിട്ടുന്നു.
ഇത്തരം അവസ്ഥയിൽ ചെറിയൊരു വെയിലോ അല്ലെങ്കിൽ ചൂടെങ്കിലും കൊള്ളിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ മഴക്കാലത്ത് ഏറ്റവും പെട്ടെന്ന് തന്നെ യൂണിഫോമുകളും മറ്റും ഉണക്കിയെടുക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു സൂത്രപ്പണിയാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്. ഇതിനായി ഒരു രൂപ പോലും നാം ചിലവാക്കേണ്ട ആവശ്യമില്ല.
നമ്മുടെ വീട്ടിലുള്ള പഴയ ബുക്കുകൾ മാത്രം മതി എത്ര തുണികൾ വേണമെങ്കിലും ഉണക്കി എടുക്കാൻ. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഉപേക്ഷിച്ച ബുക്കുകളുടെ പേജുകൾ എല്ലാം നീക്കം ചെയ്ത് അതിന്റെ ചട്ടകൾ മാറ്റിവെക്കുക എന്നുള്ളതാണ്. പിന്നീട് ഒരു ബുക്കിന്റെ ചട്ട ടൈറ്റായി റോൾ ചെയ്തു സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.