നമ്മുടെ വീട്ടിലും വീടിനു പരിസരത്തും നാം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് എലിശല്യം. എത്ര തന്നെ വൃത്തിയിൽ വീടും പരിസരവും നാം സൂക്ഷിച്ചാലും പലപ്പോഴും എലികൾ വീട്ടിലേക്ക് കയറി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ഇങ്ങനെ വീട്ടിലേക്ക് ഓരോ എലികളും കയറി വരുമ്പോൾ പല തരത്തിലുള്ള രോഗങ്ങളാണ് അത് സൃഷ്ടിക്കുന്നത്.
രോഗങ്ങൾ മാത്രമല്ല നമ്മുടെ വീട്ടിലുള്ള പല വസ്തുക്കളും അത് കടിച്ചു കീറി നശിപ്പിക്കുകയും ഭക്ഷണപദാർത്ഥങ്ങൾ തിന്നു പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ എലികൾ ഭക്ഷിച്ചത് നമ്മൾ ഭക്ഷിക്കുമ്പോഴും എലികളുടെ കാട്ടവും മറ്റും നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോഴും എലിപ്പനി പോലുള്ള മാരകമായിട്ടുള്ള രോഗങ്ങൾ ഉണ്ടാവുകയും അത് നമ്മുടെ കരളിന്റെ പ്രവർത്തനം നിലയ്ക്കുകയും മരണത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതാണ്.
അതിനാൽ തന്നെ ഒരേ വീട്ടിലേക്ക് കയറി വന്നാൽ അതിനെ എത്രയും പെട്ടെന്ന് നമുക്ക് തുരത്താൻ കഴിയുമോ അത്രയും പെട്ടെന്ന് തന്നെ അതിനെ പുറത്താക്കേണ്ടതാണ്. അതിനായി കൂടുതലായും എലി വിഷമാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്. എന്നാൽ എലി വിഷം വീടുകളിൽ വയ്ക്കുന്നത് വളരെ വലിയ ദോഷമാണ് ചെയ്യുന്നത്. അത് അറിയാതെ വീട്ടിലുള്ള ആരെങ്കിലും എടുത്ത് കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്.
അതിനാൽ തന്നെ എലി വിഷം ഉപയോഗിക്കാതെ തന്നെ എലിയെ തുരത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മാർഗ്ഗമാണ് ഇതിൽ കാണിക്കുന്നത്. ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഒരു തരത്തിലുള്ള പ്രശ്നവും ഇല്ലാതെ തന്നെ ഏതു നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് എളുപ്പത്തിൽ തുരത്താൻ കഴിയുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.