എല്ലാവർക്കും കൃഷിയിടങ്ങളും അതുപോലെതന്നെ പൂന്തോട്ടങ്ങളും വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് അതിനുവേണ്ടി പലതരത്തിലുള്ള ചെടികളും വിത്തുകളും വാങ്ങി നടുന്നവരും അതുപോലെ കൃഷി ചെയ്യുന്നവരുമാണ്. എന്നാൽ ഒരിക്കലും നമ്മുടെ വീടുകളിൽ പൂന്തോട്ടങ്ങളിലും പാടില്ലാത്ത കൃഷിയിടങ്ങളിൽ നടൻ പാടില്ലാത്ത ഒരു തരം ചെടിയെ കുറിച്ചാണ് പറയുന്നത്. പലരും ഇന്ന് കുരുമുളകിന് പരോപകാരമായി കറികളിലും മറ്റും.
വളരെയധികമായ രീതിയിൽ തന്നെ ഉപയോഗിച്ചു വരുന്നുണ്ട് എന്നാൽ ഈ സസ്യം ഒരിക്കലും നമ്മുടെ വീടുകളിൽ നട്ടുവളർത്താൻ പാടില്ല കാരണം ഇതൊരു കളനാശിനിയാണ് ഇത് ഒരു തവണ നട്ടു വളർത്തിയാൽ അതിനെ പൂർണമായും ഒഴിവാക്കുന്നതിനെ വളരെയധികം പ്രയാസ നേരിടേതായി വരും അത്രയ്ക്കും അധികം വലിയ രീതിയിൽ ഇത് കളനാശേരി വളർന്നുവരുന്നതായിരിക്കും. ഇത് നമ്മുടെ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളെ ആക്രമിക്കുകയും.
വളരെ വേഗത്തിൽ തന്നെ വർദ്ധിക്കുകയും നമ്മുടെ കൃഷിയെയും പൂന്തോട്ടങ്ങളെയും ഇല്ലാതാക്കി ഈ ചെടി വളരെയധികം വളർന്നു പന്തലിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരം ചെടികൾ നട്ടുവളർത്താതെഇരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഇരുന്നിട്ട് നമ്മുടെ വീട്ടിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതിനെ വളരെയധികം പ്രയാസം നേരിടും ഇത് നമ്മുടെ ഇഷ്ടമുള്ള പ്രദേശങ്ങളിൽ വളരെ വേഗത്തിൽ തന്നെ വ്യാപിക്കുന്നതിനും.
പലപ്പോഴും നമ്മുടെ ചെടികളെയും അതുപോലെ കൃഷിയിടങ്ങളെയും ഇല്ലാതാക്കുന്നതിനും കാരണമാകുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വേണം ഈചെടി കൈകാര്യം ചെയ്തതിന്.അതുപോലെതന്നെ ഈ ചെടി നശിപ്പിക്കുന്നതിന് ഉയർന്ന രീതിയിലുള്ള അടങ്ങിയിട്ടുള്ള വളങ്ങൾ ഉപയോഗിച്ച് മാത്രമാണ് ഇതിനെ നല്ല രീതിയിൽ നമുക്ക് നമ്മുടെ കൃഷിയിടങ്ങളിൽ നിന്നും അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ നിന്നും പിഴുതെറിയുന്നതിന് സാധിക്കുകയുള്ളൂ അത് നമ്മുടെ മണ്ണിനെ ഒത്തിരി ദോഷം ചെയ്യുന്നതെന്ന് ഇത് നമ്മുടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നതിനും കാരണം ആവുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.