നമ്മുടെ എല്ലാവരുടെയും വീടുകളിലെ ചൂൽ ഉണ്ടാകും. മുറ്റം അടിക്കുന്നത് അല്ലെങ്കിൽ അകം അടിക്കുന്നത് ചൂലുണ്ടായിരിക്കും പ്രത്യേകിച്ച് ആണെങ്കിൽ വളരെ വേഗത്തിൽ തന്നെ ഈർക്കിളി കൊഴിഞ്ഞു പോകുന്നതിനും അല്ലെങ്കിൽ അടിക്കുന്ന സമയത്ത് അഴിഞ്ഞു പോകുന്നതിനും സാധ്യതയുണ്ട്. എത്ര വലിയ ചൂൽ ആണെങ്കിലും നമ്മൾ ഉപയോഗിക്കുമ്പോൾ അതിന്റെ തിക്നെസ് പറയുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ ഈർക്കിൽ .
നഷ്ടപ്പെടുകയും ചെയ്യും ഈ ഒരു പ്രശ്നം ഉണ്ടാകാതിരിക്കുന്നതിനും നല്ല രീതിയിൽ നമുക്ക് ചൂല് വർഷങ്ങളോളം ഉപയോഗിക്കുന്നതിനും സഹായിക്കുന്ന കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഈ ഒരു കാര്യം ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ ബുദ്ധിമുട്ടുണ്ടാകാതെ നല്ല രീതിയിൽ തന്നെ ചൂല് ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇനി നമുക്ക് ചരട് കൊണ്ട് ഒന്നും വേണ്ട നമുക്കൊരു കുപ്പി .
ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചൂല് ഒട്ടും ഈർക്കിൽ നഷ്ടപ്പെടാതെ നമുക്ക് നല്ല രീതിയിൽ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് ഈ ഒരു കാര്യം ചെയ്ത് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം അത്യാവശ്യം വലിപ്പമുള്ള ഒരുപാട് ചെറുതും ഒരുപാട് വലുതും ആയിട്ടുള്ള കുപ്പി എടുക്കാതെ ഒരു മീഡിയം വലിപ്പമുള്ള കുപ്പിയാണ് ഇതിനായി എടുക്കേണ്ടത് ഈ ബോട്ടിലിന്റെ.
താഴെയുള്ള ഭാഗം നമുക്ക് കട്ട് ചെയ്ത് നീക്കം ചെയ്യാം മുഴുവനായി കട്ട് ചെയ്ത് മാറ്റേണ്ട താഴെ പൊങ്ങി നിൽക്കുന്ന ഭാഗം മാത്രം കട്ട് ചെയ്തു മാറ്റിയാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ കുപ്പിയുടെ താഴെ ഹോൾസ് ഉണ്ടാകുന്നതായിരിക്കും. അതുപോലെ കുപ്പി പകുതി ഭാഗം വെച്ച് നമുക്ക് കട്ട് ചെയ്യാം എന്ന് നമുക്ക് കുപ്പിയുടെ മുകൾഭാഗം ആവശ്യം വേണ്ട താഴ്ഭാഗം മാത്രമാണ് ആവശ്യമായിട്ടുള്ളത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.