ഇന്നത്തെ കാലത്ത് പ്രമേഹരോഗികൾ ദിനംപ്രതി ഉയർന്നുവരികയാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ ക്രമാതീതമായി വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് പ്രമാഹം എന്നു പറയുന്നത് ഇത് ഒരിക്കലും ചികിത്സിച്ചു ഭേദമാറ്റാൻ ഭേദമാക്കി മാറ്റുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം പ്രമേഹം ഉണ്ടെന്ന് അറിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണം പ്രമേഹമുള്ളവർ എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന് .
ഇങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാകും ഇത്തരത്തിലുള്ള സംശയങ്ങളുടെ ഒരു നിവാരണമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പ്രമേഹം ഉണ്ടെന്ന് അറിഞ്ഞാൽ മുതൽ നമ്മുടെ ഭക്ഷണ കാര്യത്തിൽ എന്തൊക്കെ നിയന്ത്രണങ്ങൾ വരുത്തണം എന്നുള്ള ഒരു ആവലാതി നമുക്ക് എല്ലാവർക്കും ഉണ്ടാകുന്നതാണ്. ഭക്ഷണം എത്ര കഴിക്കാം എന്തെല്ലാം കഴിക്കാം എങ്ങനെ കഴിക്കണം എന്നിങ്ങനെയുള്ള ഒരു ചോദ്യത്തിന്റെ നീണ്ട നിര തന്നെ നമ്മുടെ മനസ്സിൽ ഉണ്ടാകും.
കഴിക്കുന്ന ചോറിനു പകരം ചപ്പാത്തി കഴിച്ചാൽ നമുക്ക് രക്തത്തിലെ പഞ്ചസാരയുടെ കുറവ് ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കുമോ എന്ന് പലരും ഒരു സംശയം തന്നെയാണ് ചോറായാലും ചപ്പാത്തി ആയാലും രക്തത്തിൽ ഉണ്ടാകുന്ന പഞ്ചസാരയുടെ അളവ് വലിയ വ്യത്യാസം ഇല്ലാത്ത തന്നെ ഉണ്ടാകുന്നു കഴിക്കുന്ന അളവ് താരം എന്നിവയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പ്രമേഹമുള്ളവർ റാഗി കഴിക്കുന്നത് വളരെ നല്ലതാണ് നമ്മുടെ നാട്ടിൽ ലഭ്യമാകുന്നതിൽ വച്ച് റാഗിയാണ്.’
പ്രമേഹമുള്ളവർക്ക് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത് റാഗിയുടെ ഗ്ലൈസിമിക് ഇൻഡക്സ് 40 ആണ് മാത്രമല്ല ഇതിൽ ധാരാളം നാരുകളും ഇരുമ്പ് കാൽസ്യം തുടങ്ങിയവയും എല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.