ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ. | Diabetes control tips malayalam

Diabetes control tips malayalam : സമൂഹത്തിൽ ഡയബറ്റിസ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള ഡയബറ്റിസിനും പല രീതിയിലുള്ള ചികിത്സകൾ ആണ് നാം സ്വീകരിക്കുന്നത്. ഇൻസുലിൻ ഇല്ലാതെ ഗുളിക മാത്രം കഴിച്ചു കൊണ്ട് ഡയബറ്റിനെ പ്രതികരിക്കാൻ സാധിക്കുമോ അതുപോലെ തന്നെ ഡയബറ്റിസ് ഉണ്ടെങ്കിൽ പലതരത്തിലുള്ള ഇൻഫെക്ഷൻ ബ്ലോക്ക്.

   

കാൻസർ വരുന്നത് വരാൻ കൺട്രോൾഡ് ആയിട്ടുള്ള ഡയബറ്റിസ് കാരണമായി തീരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇൻസുലിൻ എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽനോർമലി ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് അതിന്റെ അളവ് കുറയുന്നത് കൊണ്ട് അല്ലെങ്കിൽ ഇൻസുലിനെ നമ്മുടെ ശരീരത്തിലേക്ക് വേണ്ട രീതിയിൽ ആകിരണം ചെയ്തു ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ഉണ്ടാകുന്ന രോഗമാണ് പ്രമേഹരോഗം എന്നത്.

ഇത് ടൈപ്പ് വൺ പ്രമേഹം ഉണ്ട് അതായത് ജന്മനാ തന്നെ ഇൻസുലിന് ഉല്പാദിപ്പിക്കുന്നതിനുള്ള പാൻക്രിയാസിന്റെ കോശങ്ങൾക്ക് തകരാറുകൾ ഉള്ളതുകൊണ്ട് തന്നെ ഉണ്ടാകുന്നതാണ്. പ്രായമാകുമ്പോൾ ഇൻസുലിൻ ആവശ്യം ഉണ്ടാകാതെ വരുമ്പോൾ ഉല്പാദനം കൂടുന്ന ഒരു അവസ്ഥയാണ് അതുപോലെതന്നെ ഗർഭിണികളിൽ വരുന്ന ഡയബറ്റിസ് ഉണ്ട്. ഇങ്ങനെ പലതരത്തിലുള്ള കൈപ്പറ്റി പലരീതിയിലുള്ള ചികിത്സകളാണ് നാം തയ്യാറാക്കേണ്ടത്.ടൈപ്പ്നമ്മൾ ജീവിതകാലം മുഴുവൻ മെഡിസിൻ സ്വീകരിക്കേണ്ടതായി വരുന്നുണ്ട്.

ടൈപ്പ് വൺ ടൈപ്പ് ഉള്ളവർ ജീവിതകാലം മുഴുവൻ തന്നെ ഡയബറ്റിസ് മരുന്ന് കഴിക്കേണ്ടതാണ് ഭക്ഷണ ക്രമീകരണങ്ങളും മൂലമോ ഒട്ടും തന്നെ ഇത്തരം ആരോഗ്യപ്രശ്നത്തിൽ നമുക്ക് പരിഹരിക്കുന്നതിന് സാധിസാധിക്കുകയില്ല എന്നത് വളരെയധികം യാഥാർത്ഥ്യമായിട്ടുള്ള ഒരു കാര്യമാണ് അതുകൊണ്ട് തന്നെ ടൈപ്പ് വൺ ഡയബറ്റിസ് ഉള്ളവർ സ്ഥിരമായി മെഡിസിന് കഴിക്കേണ്ടത് ഇല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : Diabetes control tips malayalam

Leave a Reply

Your email address will not be published. Required fields are marked *