ധൃതരാഷ്ട്ര പച്ച കണ്ടാൽ ഉടൻ നശിപ്പിക്കുക

പല മാർഗങ്ങൾ വഴി ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് എത്തിപ്പെടുന്ന പലതരത്തിലുള്ള സസ്യങ്ങളും അല്ലെങ്കിൽ ജന്തുക്കളും സൂക്ഷ്മജീവികളും ഉണ്ട് യുവ നമ്മുടെ സമ്പത്ത് വ്യവസ്ഥ ആവാസവ്യവസ്ഥ ജൈവവൈവിധ്യം ആരോഗ്യം ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് വളരെയധികം ഭീഷണി ഉണ്ടാക്കുന്നു. ലോകത്ത് വ്യാപകമായ പത്തിലധികം അധിനിവേശ സസ്യങ്ങൾ പെടുന്നതിൽ ഏഴെണ്ണം ഇന്ത്യയിലുണ്ട്.

   

ഇതിൽ കൊങ്ങിണിച്ചെടി കടലാവണക്ക് കുളവാഴ ഇപ്പിൾ കമ്മ്യൂണിസ്റ്റ് പച്ച റൊബീനിയ അൾട്ടിസിമ ധൃതരാഷ്ട്ര പച്ച തുടങ്ങിയവയാണ് ഇതിൽ കുളവാഴയും അല്ലെങ്കിൽ കൊങ്ങിണി ചെടിയും കമ്മ്യൂണിസ്റ്റ് പച്ച ധൃതരാഷ്ട്ര പച്ച തുടങ്ങിയവയൊക്കെ കേരളത്തിലും ഉണ്ട്.എന്താണ് അധിനിവേശ സസ്യങ്ങൾ എന്നു പറയുന്നത് നമ്മുടെ ആവാസവ്യവസ്ഥകളിൽ അതിക്രമിച്ചു കടന്ന് വൻതോതിൽ ഇത് പടർന്നുപിടിച്ച്.

ആവാസവ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനത്തിന് പോലും ഭീഷണിയാവുന്ന രീതിയിലുള്ള സസ്യങ്ങളെയാണ് അധിനിവേശ സ്പീഷ്യസുകൾ എന്ന് വിശേഷിപ്പിക്കുന്നത് അല്ലെങ്കിൽ അധിനിവേശ സസ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിൽ ധൃതരാഷ്ട്ര പച്ച യെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് നമ്മുടെ നാട്ടിൽ വളരെ അധികം പെട്ടെന്ന് തന്നെ വളർന്ന് പന്തലിച്ച് വരുന്ന ഈ സസ്യത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ/.

അറിയണം ഇത് ധൃതരാഷ്ട്ര പച്ച എന്നൊക്കെ അറിയപ്പെടുന്നു.ഇത് നമ്മുടെ അവസ്ഥയിൽ വളരെയധികം ബാധിക്കുന്ന ഒരു ചെടി തന്നെയാണ് ഇത് വളർന്ന് പന്തലിച്ച് പെട്ടെന്ന് തന്നെ ഉണങ്ങുകയും ഇത് കാട്ടുതീ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാനായിട്ട് സാധ്യത വളരെ കൂടുതലുമാണ്. ധൃതരാഷ്ട്ര പച്ച യെ എവിടെ കണ്ടാലും നശിപ്പിക്കണം എന്ന് തന്നെയാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതായി താഴെയുള്ള ലിങ്കിൽ അമർത്തുക.