രുചികരമായ നൈസ് പത്തിരി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ..

എല്ലാവർക്കും വളരെയധികം ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ താല്പര്യം എന്നത് പലപ്പോഴും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് മൂലം വീട്ടിലുണ്ടാക്കാൻ മടിക്കുന്നവരും ആയിരിക്കും ഇന്നലെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ നൈസ് പത്തിരി തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്. എങ്ങനെയാണ് നമുക്ക് ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതിന് സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം പലർക്കും പത്തിരി ഉണ്ടാകുന്നത്.

   

വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അതായത് ആദ്യം പൊടി നനച്ച് എടുക്കണം പിന്നെ അത് പരത്തി എടുക്കണം ചുട്ടെടുക്കണം എന്നിങ്ങനെ ഒത്തിരി പ്രോസസ്സ് ഉള്ളതുകൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടായി തോന്നുന്നവരാണ് പലരും അതുപോലെ തന്നെ ജോലിക്ക് പോകുന്ന അമ്മമാർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് നിൽക്കുന്നത് വളരെയധികം പ്രയാസവും അതുപോലെ തന്നെ അവരുടെ സമയം കൂടുതലും.

നഷ്ടപ്പെടുന്നതിനും കാരണമാകും എന്നുള്ളതുകൊണ്ട് തന്നെ അവർ ഇതിനെ മുതിരാറില്ല എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വീട്ടിലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്. എടുക്കുന്ന അളവുകള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് മൂന്ന് കപ്പ് വെള്ളം എടുക്കുന്നതെങ്കിൽ.

അതിനെ ഒരു കപ്പ് പൊടി എന്ന അളവിലാണ് എടുക്കേണ്ടത് വെള്ളം ഒഴിച്ചുകൊടുത്തതിനു ശേഷം ഒരു ടേബിൾ ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ആകുന്നതിനു വേണ്ടിയാണ് വെളിച്ചെണ്ണ ഒഴിക്കുന്നത് അധികം ഒഴിക്കേണ്ട ആവശ്യമില്ല ഒരു ടീസ്പൂൺ മതിയാകും. ഒരു കപ്പ് പിടിക്കും ഒന്നര കപ്പ് വെള്ളം എന്ന മെഷർമെന്റിലാണ് എടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.