ഇരിട്ടി വെളുക്കുമ്പോഴേക്കും കടബാധ്യതകൾ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഒന്നാണ് പ്രശ്നങ്ങൾ. പ്രശ്നങ്ങൾ ഓരോന്നായി നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് പെട്ടെന്നാണ് കടന്നുവരുന്നത്. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ പലപ്പോഴും നമുക്ക് സാധിക്കാതെ പോകുന്നു. അത്തരത്തിൽ കഷ്ടപ്പാടുകളും കടബാധ്യതകളും പ്രശ്നങ്ങളും ശത്രുദോഷവും എല്ലാം നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ നാം ഓരോരുത്തരും ഈശ്വരനിൽ ആശ്രയിക്കാറാണ് പതിവ്.

   

എന്നാൽ ഈശ്വര പ്രാർത്ഥന കൊണ്ട് പോലും നമുക്ക് നല്ലൊരു ഫലം ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള വഴിപാടുകളും പ്രാർത്ഥനകളും ക്ഷേത്രങ്ങളിൽ പോയി നടത്തിയിട്ടും നമ്മുടെ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും യാതൊരു തരത്തിലുള്ള കുറവും ഉണ്ടാകാത്ത സാഹചര്യം കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം ഓരോരുത്തരും തളർന്നു പോവുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ ആരും തളരേണ്ട ആവശ്യമില്ല.

ഈയൊരു കർമ്മം നാം ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ആണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള കഷ്ടപ്പാടുകളും കടബാധ്യതകളും എല്ലാം എന്നന്നേക്കായി നീങ്ങി പോകുകയും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിട്ടിരുന്ന ശത്രു ദോഷവും ഇതുവഴി നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഈയൊരു കർമ്മം നമുക്ക് രാവിലെയും വൈകിട്ടും ഉച്ചയ്ക്കും എല്ലാം ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മമാണ്.

ഇതിനായി അഞ്ചിന്റെ മൂന്ന് കോയിനുകളും ഏലക്കായയും പൂവും തുളസിയുടെ ഇലയുമാണ് ആവശ്യമായി വരുന്നത്. ഇവയെല്ലാം നമ്മുടെ കയ്യിൽ എന്നും ഉള്ളതിനാൽ തന്നെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഈ ഒരു കർമ്മം ചെയ്യുന്നതിന് വേണ്ടി വരുന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.