നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് കൊതുക് ബാറ്റ്. കൊതുക് ശല്യം സഹിക്കാൻ വയ്യാതെ ആകുമ്പോൾ കൊതുകുകളെ മുഴുവനായി വീട്ടിൽ നിന്ന് ആട്ടിപ്പാക്കുന്നതിന് വേണ്ടി ഓരോരുത്തരും തെരഞ്ഞെടുക്കുന്ന ഒന്നാണ് കൊതുകു ബാറ്റ്. ഈയൊരു കൊതുക് ബാറ്റ് ഇലക്ട്രിക് ആണ്.
ഇതിൽ ഒന്ന് പ്രസ്സ് ചെയ്ത് ആഞ്ഞുവീശുകയാണെങ്കിൽ നമ്മുടെ ചുറ്റുമുള്ള എല്ലാ കൊതുകിനെയും നമുക്ക് കരിയിച്ചു കളയാൻ സാധിക്കുന്നതാണ്. ഈയൊരു ബാറ്റ് കുറെനാൾ ഉപയോഗിച്ചു കഴിയുമ്പോൾ പലപ്പോഴും കേടായി പോകാറുണ്ട്. കേടായി പോകുമ്പോൾ നമുക്ക് ശരിയാക്കാൻ പറ്റുമെങ്കിൽ ശരിയാക്കുന്നു. അല്ലാത്തവർ ഈ ഒരു ബാറ്റ് കളയാറാണ് പതിവ്. എന്നാൽ ഇനി ഇത്തരത്തിലുള്ള കൊതുകേറ്റ് ആരും കളയേണ്ട ആവശ്യമില്ല. ഈ കൊതുകു ബാറ്റ് ഉപയോഗിച്ച് നമുക്ക് ഒരു സൂപ്പർ ഐഡിയ ചെയ്യാവുന്നതാണ്.
അത്തരത്തിൽ നാം വെറുതെ കളയുന്ന കൊതുക് ബാറ്റ് ഉപയോഗിച്ചിട്ടുള്ള ഒരു റീയൂസ് ഐഡിയ ആണ് ഇതിൽ കാണുന്നത്. ഏവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. ഏറ്റവുമധികം കൊതുക് ബാറ്റിന്റെ വലയുള്ള ഭാഗം കവർ ചെയ്യുകയാണ് വേണ്ടത്. അതിനുവേണ്ടി ചാർട്ട് പേപ്പർ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ചാർട്ട് പേപ്പർ ബാറ്റിന്റെ മുകളിലേക്ക് വെച്ച് അതിന്റെ വല ഭാഗത്തേക്ക് നല്ലവണ്ണം ഇത് പ്രസ്സ് ചെയ്തുകൊണ്ട് വെട്ടിയെടുക്കേണ്ടതാണ്. പിന്നീട് ഈ വെട്ടിയെടുത്ത് ചാറ്റ് പേപ്പറിന്റെ കഷ്ണം ഗം ഉപയോഗിച്ച് കൊതുക വലയുടെ ഭാഗത്ത് ഒട്ടിച്ചു കൊടുക്കേണ്ടതാണ്. നല്ലവണ്ണം ഒട്ടിച്ചതിനുശേഷം പിന്നീട് അതിന്റെ പിടുത്തമുള്ള ഭാഗത്ത് നമുക്ക് ഒരു ലൈസ് ഗമ്മ് ഉപയോഗിച്ചുകൊണ്ട് ചുറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.