അടുക്കള തോട്ടത്തിലെ എപ്പോഴും ഉണ്ടായിരിക്കേണ്ട വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയിരിക്കും കറിവേപ്പില നല്ല രീതിയിൽ വളരുന്നതിന് വേണ്ടി നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു വള്ളത്തെ കുറിച്ചാണ് പറയുന്നത് ഈ പ്രകൃതിദത്തത്തെ വളം ചെയ്യുന്നത് നല്ല രീതിയിൽ കറിവേപ്പില വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ ഉണ്ടാകുന്നതിനും സാധിക്കുന്നതാണ്.
എങ്ങനെയാണ് ഈ വളം തയ്യാറാക്കുന്നത് എങ്ങനെ ഇത് കറിവേപ്പില കൊടുക്കാം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. എപ്പോഴും പ്രകൃതിദത്ത ജൈവവളങ്ങൾ ആയിരിക്കും കൂടുതൽ കറിവേപ്പില എല്ലാം അനുയോജ്യമായിട്ടുള്ളത് രാസവളങ്ങൾ പ്രയോഗിക്കുന്നത് കറിവേപ്പില ഗുണം നഷ്ടപ്പെടുന്നതിനും അത് നമുക്ക് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണം ആകുന്ന ഒരു കാര്യമാണ്.
അതുകൊണ്ട് തന്നെ കറിവേപ്പില ഇപ്പോഴും പ്രകൃതിദത്തമായ ജൈവവളങ്ങൾ തയ്യാറാക്കി നൽകുന്നതാണ് കൂടുതൽ അത്യുത്തമം ആയിട്ടുള്ളത് അത്തരത്തിൽ നമുക്ക് നൽകാൻ സാധിക്കുന്ന ഒരു ജൈവവളത്തെ കുറിച്ചാണ് പറയുന്നത് ഇതൊരു സ്ലറിയാണ് ഇത് തയ്യാറാക്കുന്നതിന് ഒരു കപ്പ് പച്ച ചാണകം അതുപോലെതന്നെ ഒരു കപ്പ് പച്ച ചാണകം എടുക്കുക അതുപോലെ ഒരു ചിരട്ട കമ്പോസ്റ്റ് എടുക്കുക എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത്.
അല്പം വെള്ളം ഒഴിച്ച് 5 ദിവസം ഇങ്ങനെ വയ്ക്കുക അഞ്ചു ദിവസത്തിനു ശേഷം നമുക്ക് ഇത് വളരെയധികം നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെയധികം നല്ലതാണ് വളരെ വേഗത്തിൽ നല്ല രീതിയിൽ വളരുന്നതിനും സഹായിക്കുന്നതായിരിക്കും. വൈകുന്നേരം കളിയിൽ ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത് രാവിലെ നനച്ചതിനുശേഷംനല്ലതുപോലെ കുതിർത്തിട്ടതിനുശേഷം മാത്രമാണ് വേകുനാരങ്ങളിൽ അല്പം ഒഴിച്ചു കൊടുക്കേണ്ടത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.