വീടുകളിൽ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന നിരവധി ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ അമ്മമാരുടെ ജോലികൾ ചെയ്ത് തീർക്കുന്നതിന് ഇത്തരം ടിപ്സുകൾ വളരെയധികം പ്രയോജനകരമായിരിക്കും.ഇത്തരത്തിലുള്ള ടിപ്സുകളിൽ ആദ്യത്തെ ഒരു ടിപ്സ് നോക്കാം. ഫ്രിഡ്ജിന്റെയും ഫ്രീസറിൽ നിന്ന് അതുപോലെ ഇറച്ചികളും മറ്റും എടുക്കുമ്പോൾവളരെ കട്ടപിടിച്ചിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും ഇത്തരം അവസ്ഥയിൽ നമുക്ക് പാചകം ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.
എന്നാൽഇവയുടെ ഐസ് വേഗം വിട്ടുമാറുന്നതിന് നമുക്ക് ഒരു കിടിലം ടിപ്സ്ഉപയോഗിക്കാൻ അതായത് നമുക്ക് ഇറച്ചിയുടെയും ഫിഷിന്റെ മേലെ അല്പം പൊടിപ്പും വിതറി കൊടുത്താൽ 20 കട്ടയിൽ നിന്ന് വളരെ എളുപ്പത്തിൽ തന്നെ വേർപെട്ടു കിട്ടുന്നതായിരിക്കും ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാചകം ചെയ്യുന്നതിനെ സഹായകരമായിരിക്കും. അല്പം സമയം കഴിയുമ്പോൾഉപ്പുപൊടിയിട്ട് ഭാഗത്തുനിന്ന് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വിട്ടു കിട്ടുന്നതിന് സാധ്യമാകുന്നതാണ്.
അതുപോലെതന്നെ നമ്മുടെ പച്ചക്കറി വാങ്ങുമ്പോൾ നമ്മുടെസ്റ്റോർ ചെയ്തു വയ്ക്കുമ്പോൾ മുരിങ്ങക്കായ എങ്കിലും വളരെ പെട്ടെന്ന് തന്നെ മൂത്ത് നശിച്ചു പോകുന്നതിനെ സാധ്യത കൂടുതലാണ് ഇങ്ങനെ മൂത്തു പോകാതിരിക്കുന്നതിന് ചെറിയ കഷണങ്ങളായിമുറിച്ചുവെക്കുകയാണെങ്കിൽ വാട്ടമില്ലാതെ തന്നെ വളരെ നല്ല രീതിയിൽ അതുപോലെതന്നെ മൂക്കാതെയും വളരെയധികം കാലം ഫ്രഷ് ആയിട്ട് നമുക്ക് വയ്ക്കാൻ സാധിക്കും.
ചെയ്യേണ്ടത് അല്പം വെളിച്ചെണ്ണ എടുത്ത് കട്ട് ചെയ്ത ഭാഗങ്ങളിൽ അല്പം വെളിച്ചെണ്ണ പുരട്ടി ഇങ്ങനെ ചെയ്തു വെച്ചാൽ ഒട്ടും തന്നെ കേടുകൂടാതെ തന്നെ ദീർഘകാലം നമുക്ക് സ്റ്റോർ ചെയ്യുന്നതിന് വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ സിംഗിൾ ഡോർ ഫ്രിഡ്ജ് ഉള്ളവരുടെയും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അവരുടെ ഫ്രീസറിൽ ഐസ് കട്ടയായി ഇരിക്കുന്ന അവസ്ഥ ഇതും വളരെ എളുപ്പത്തിൽ പരിഹരിക്കാൻ. തുടർന്ന് വീഡിയോ മുഴുവനായി കാണുക.