Curd Facial At Home
Curd Facial At Home : സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ ഇന്ന് പലരും പലതരത്തിലുള്ള രീതികൾ പരീക്ഷിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് സൗന്ദര്യ സംരക്ഷണത്തിന് ആശ്രയിക്കുന്നത് ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതു തന്നെ ആയിരിക്കുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ പൂർവികർ .
സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം ആയി ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട മാർഗത്തെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം മുഖസൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര് എന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഉത്തമവും പ്രകൃതിദത്തവുമായ ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തിൽ ലഭ്യമാണെന്നുള്ളതാണ് തൈരിന്റെ ഏറ്റവും വലിയ പ്രത്യേകത.
മുഖത്തെ ചുളിവുകൾ മുഖക്കുരു എങ്ങനെ അകറ്റാൻ തൈര് സഹായിക്കും. തൈര് മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം മസാജ് ചെയ്യുക ഇത് മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കും. അല്പം മഞ്ഞൾപൊടി ചേർത്ത് മുഖത്തു പുരട്ടിയാൽ തിളക്കവും നിറവും ലഭിക്കും. തൈരിൽ ഓറഞ്ച് പൊടി ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറവും തിളക്കവും ലഭിക്കും. അതുപോലെതന്നെ സൂര്യാഘാതം സ്ഥലത്ത് അല്പം തൈര് പുരട്ടുന്നതിലൂടെ .
നല്ല നിറം തിളക്കം ലഭിക്കുന്നതിന് ഇതു വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പ്രവർത്തിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും തൈര് വളരെയധികം ഉത്തമമായുള്ള ഒന്നാണ് തൈര് ചരമ സംരക്ഷണത്തിന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സ്വാഭാവികം മാർഗ്ഗം കൂടിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Malayali Corner
summary :Curd Facial At Home
One thought on “സൗന്ദര്യം ഞെട്ടിക്കും രീതിയിൽ തിളങ്ങാൻ കിടിലൻ വഴി. | Curd Facial At Home”