പ്രായമായവരിൽ എപ്പോഴും അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ കാര്യം തന്നെയായിരിക്കും ഉപ്പച്ചി വേദന എന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഉപ്പച്ചി വേദന വളരെയധികം ആളുകളിൽ കാണപ്പെടുന്നു. പ്രധാനപ്പെട്ട കാരണങ്ങളും എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും പക്ഷേ അല്പനേരം വിശ്രമിച്ചതിനു,.
ശേഷം നടന്നാൽ വീണ്ടും വേദന വരും. 30 വയസ്സിന് മുകളിലുള്ള ആർക്കും എപ്പോഴും വരാവുന്ന വേദനയാണ് ഇത്. കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം കുറെ കുറെയധികം സമയം വെള്ളത്തിൽ കാലു കുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിൾ ടൈലുകളിൽ ചെരുപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ.
നേരം നിൽക്കുകയോ ചെയ്താലും ഈ പ്രശ്നം ഉണ്ടാകാം. എസിയുടെയും ഫാനിന്റെയും തണുപ്പ് കാറ്റ് അടിച്ചാലും വേദന വരാം മാറിമാറി ചൂടും തണുപ്പും ഉണ്ടാകുന്ന പ്രശ്നം തന്നെ. ഹോട്ടൽ നിന്ന് നല്ലൊരു ചൂടുചായ കഴിച്ചശേഷം എസി കാറിൽ കയറി തണുപ്പിച്ച വെള്ളം കുടിച്ചാലും ദീർഘനേരം സൈക്കിൾ ചവിട്ടിയാലും ഉപ്പൂറ്റി പിണങ്ങും ഉപ്പൂറ്റിയുടെ എല്ലിന്റെ വളർച്ച ആണ് ഈ വേദനയ്ക്ക് മറ്റൊരു കാരണം.
അതുപോലെതന്നെ ജനൽ പോലെയുള്ള പ്രതലത്തിലൂടെ നടക്കുന്നതും വളരെയധികം വേദന സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായിരിക്കും. പരിഹരിക്കുന്നതിന് വേണ്ടി വളരെയധികം ആളുകൾ പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പല സ്വീകരിക്കുന്നവരാണ് ഇത് ഇത്തരം പ്രശ്നങ്ങൾ മാറുന്നതിന് നമ്മുടെ പൂർവികർ ചില പ്രകൃതിദത്ത മാർഗ്ഗം സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.