നമ്മുടെ വീടുകളിൽ നമ്മൾ ഗ്യാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ഗ്യാസ് അധികം പാഴായി പോകാതെ തന്നെ നമുക്ക് മുഴുവനും ഗ്യാസും നമുക്ക് നമ്മുടെ പാചകത്തിന് തന്നെ ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇത്തരത്തിൽ സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ.
ആയിട്ട് യാതൊരുവിധ ബുദ്ധിമുട്ടും നമുക്ക് അനുഭവപ്പെടുന്നില്ല നമ്മുടെ വീട്ടിലുള്ള കുറച്ചു കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഈ കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നത് നമ്മുടെ വീട്ടിലുള്ള ഗ്യാസ് വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുവാൻ ആയിട്ട് സാധ്യത കൂടുതലായി വരുന്നത് നമ്മുടെ ഗ്യാസ് കത്തുന്നത് ഫ്ലെയിമിൽ അല്ലാതെ മഞ്ഞ ഫ്ലെയിമിൽ ആകുമ്പോഴാണ് ഇത്തരത്തിലുള്ള ഗ്യാസ് കൂടുതലായും കത്തിപ്പോകുന്നതായി നമുക്ക് അനുഭവപ്പെടാറുള്ളത് ഇതിനുള്ള ഒരു കാരണം എന്ന് പറയുന്നത്.
നമ്മൾ ഗ്യാസ് കത്തിക്കാൻ ഉപയോഗിക്കുന്ന ബർണറിൽ പൊടി പിടിക്കുകയും അല്ലെങ്കിൽ അതിൽ അഴുക്കു പിടിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള ഫ്ലെയിമുകൾ മാറി മഞ്ഞൾ ഫ്രെയിമുകൾ ഉണ്ടാകുന്നത് ഇത് ആദ്യമേ തന്നെ ശരിയാക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ട ഒരു പടി എന്നു പറയുന്നത്. ഇങ്ങനെ ബർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ ആദ്യം തന്നെ ഒരു സൊല്യൂഷൻ ഉണ്ടാക്കി എടുക്കേണ്ടത് ആയിട്ട് ആവശ്യമുണ്ട്.
ഇതിനായി അല്പം വെള്ളം എടുക്കുക ഇതിലേക്ക് അല്പം സോഡാ പൊടിയും അതുപോലെതന്നെ ലിക്വിഡ് ഡിഷ് വാഷും അതുപോലെതന്നെ ചെറുനാരങ്ങയുടെ നീരും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ ബർണർ കഴുകുകയാണ്. എങ്കിൽ നിങ്ങൾക്ക് എല്ലാ അഴുക്കുകളും പോയി ബർണർ നല്ല വൃത്തിയായി ഇരിക്കുന്നതായി കാണുവാൻ ആയിട്ട് സാധിക്കും. കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക