അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് നമ്മുടെ കൂടെ ജീവിക്കുന്നവരിൽ പലരും. വണ്ണം കുറയ്ക്കുവാൻ വളരെയധികം ആഗ്രഹമുള്ളവർ ആയിരിക്കും പലരും എന്നാൽ അതിനായി മെനക്കെടാൻ അല്പം ബുദ്ധിമുട്ടുള്ള ആളുകളായിരിക്കും അവരിൽ പലരും. ഭക്ഷണ ആക്രമവും വ്യായാമവും ഒക്കെ കൃത്യമായി പിന്തുടരാൻ കഴിയാത്തതുകൊണ്ട് തന്നെ കുറച്ചു കൊണ്ടുപോയ വണ്ണം അതുപോലെ തന്നെ തിരിച്ചു.
വരുന്നു എന്ന് പരാതിപ്പെടുന്ന വരും നമുക്കിടയിലുണ്ട്. വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് സമയം ചെലവഴിക്കാൻ മടിയുള്ളവരാ ഉള്ളവർക്ക് ശീലത്തിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.ശരീരം വണ്ണം വർദ്ധിക്കാനുള്ള കാരണങ്ങൾ എന്ന് പറയുന്നത് കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക സമീകൃതമായ ആഹാരം കഴിക്കാതിരിക്കുക ശരീരസ്ഥിതി അനുസരിച്ചില്ലാതെ ഭക്ഷണം കഴിക്കുക. അതോടൊപ്പം തന്നെ ശാരീരികുമാനസികമായി അധ്വാനം കുറഞ്ഞുവരിക അതിനെല്ലാം.
തന്നെ ഇപ്പോൾ ജനങ്ങളെ കൂടുതൽ തടിയൻമാർ ആക്കി കൊണ്ടിരിക്കുകയാണ്.അമിതവണ്ണം ഉള്ള ഒരാൾക്ക് പലതരത്തിലുള്ള രോഗങ്ങളുടെയും ഒരു കൂട്ട് ഉണ്ടായിരിക്കും.ഇപ്പോഴത്തെ കാലത്ത് മരണത്തിനുള്ള ഒരു പ്രധാന കാരണം അമിതമുള്ള അതിനോടനുബന്ധിച്ച് വരുന്ന രോഗങ്ങളും ഒക്കെ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അമിതവണ്ണത്തിന് കാരണമായി പറയുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്.കൊഴുപ്പ് അടിഞ്ഞുകൂടുന്നത് 30 ശതമാനത്തിൽ അധികമാണെങ്കിലും .
പുരുഷന്മാരിൽ 25 ശതമാനത്തിൽ അധികമാണെങ്കിലും അമിതവണ്ണം ഉള്ളവരായി കണക്കാക്കാം. അമിതവണ്ണം ഉള്ള ആളുകൾ ചെയ്യേണ്ട ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് തടി കുറയ്ക്കുവാൻ ആയിട്ട് വളരെ ഉപകാരപ്രദമാകുന്ന ഈ വീഡിയോ നിങ്ങൾക്കും വളരെയധികം ഉപകാരപ്രദമാകും.തടി കുറയ്ക്കുവാൻ ആയിട്ട് ഉള്ള ഒരു പാനീയത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് ഈ പാനീയം എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.