മലബന്ധം പരിഹരിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ശീലമാക്കുക. | Constipation Home Remedies Malayalam

Constipation Home Remedies Malayalam : ഇന്ന് പലരെയും വളരെയധികം ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും മലബന്ധം എന്നത് എന്നാൽ പലരും ഇത് പുറത്തു പറയുന്നതിന് മടിക്കുന്നതായിരിക്കും നമ്മുടെ സഹോദരങ്ങൾക്ക് ആയാലും നമ്മുടെ മാതാപിതാക്കൾക്ക് ആയാലും നമുക്ക് മുടി കൊഴിയുന്നുണ്ടെങ്കിൽ വയറു ചാടുന്നുണ്ടെങ്കിൽ നമുക്ക് അവർക്ക് പറഞ്ഞു തരാൻ സാധിക്കുമെന്ന് ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട് എന്ന്. എന്നാലും മലബന്ധം പോലെയുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അതും നമുക്ക് മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് .

   

ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.മലബന്ധം ഒഴിവാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് സമയത്തിന് ഭക്ഷണം കഴിക്കുക എന്നതാണ് സമയത്തിന് ഭക്ഷണം കഴിക്കുന്നതിനോട് ഒരു പരിധിവരെ നമുക്ക് പലതരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്.മലബന്ധം പരിഹരിക്കുന്നതിന് പിന്നീട് ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഉൾപ്പെടുത്തുക.

എന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ അതായത് വെജിറ്റബിൾസ് ഫ്രൂട്ട്സ് എന്നിവ കഴിക്കുന്നത് മലബന്ധം തടയുന്നതിനും നല്ല രീതിയിൽ സഹായിക്കുന്നതാണ്.പരമാവധി ഇറച്ചി മീനിനെ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതും മലബന്ധം പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.അതുപോലെതന്നെ പറയാവുന്നതും നാലാമത്തെ പറയുന്നതും ഹോട്ടൽ ഫുഡ് ജംഗ്ഫുഡ് ശീതളപനീയങ്ങളിൽ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക എന്നതാണ്.

തോടകൾ കളർ ഭക്ഷണങ്ങൾ ഒഴിവാക്കുക അതുപോലെതന്നെ പിന്നീട് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ശരീരം നല്ല രീതിയിൽ വ്യായാമം ചെയ്യുന്നത് മലബന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതായിരിക്കും.അതുപോലെതന്നെ ഇരുന്നു ജോലി ചെയ്യുന്നവർ ആണെങ്കിൽ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Health Talk

summary : Constipation Home Remedies Malayalam

One thought on “മലബന്ധം പരിഹരിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ശീലമാക്കുക. | Constipation Home Remedies Malayalam

Leave a Reply

Your email address will not be published. Required fields are marked *