ഇപ്പോൾ ഇവിടെ കാണുന്ന ശിവശക്തി ചക്രത്തിലൂടെ വളരെ കൃത്യമായിട്ട് നിങ്ങൾക്ക് അറിയാൻ സാധിക്കും. നിങ്ങളുടെ അടുത്ത് ഏറ്റവും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അതായത് ഏഴുദിവസത്തിനുശേഷം 41 ദിവസത്തിനുള്ളിൽ നിങ്ങളെ തേടി വരുന്ന സൗഭാഗ്യങ്ങൾ അല്ലെങ്കിൽ നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് ഇവിടെ കൃത്യമായി അറിയാൻ സാധിക്കും. ആ രീതിയിലാണ് ഈ ശിവശക്തി ചക്രം ഇവിടെ ക്രമപ്പെടുത്തിയിരിക്കുന്നത് നിങ്ങളുടെ ഇഷ്ട ദേവത ഏതാണോ അത് തിരഞ്ഞെടുക്കുക.
ഇവൻ ആണെങ്കിൽ ശിവൻ ശക്തിയാണെങ്കിൽ ശക്തി അങ്ങനെ നിങ്ങളുടെ മനസ്സിനെ ഇഷ്ടപ്പെട്ട ഒരു ദേവതയെ ഒരു ദേവതരഞ്ഞെടുക്കുക. അതിനുശേഷം ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത നിങ്ങളുടെ ഇഷ്ട ദേവത ഭഗവതി ആണെങ്കിൽ ഭഗവതിയെ നന്നായി മനസ്സിൽ സ്മരിച്ചുകൊണ്ട് പ്രാർത്ഥിക്കുക. ഒരുപക്ഷേ ശിവനാണ് നിങ്ങളുടെ തിരഞ്ഞെടുത്തു എങ്കിൽ പരമശിവനെ നന്നായി മനസ്സിൽ സ്മരിച്ചുകൊണ്ട് പ്രാർത്ഥിക്കുക. എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് വെച്ചാൽ.
നിങ്ങൾക്ക് എത്രയും പെട്ടെന്ന് നടന്നു കിട്ടേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. ഒന്നും ഒന്നിലധികം കാര്യങ്ങൾ എന്തൊക്കെയാണ് അത് നന്നായി മനസ്സിൽ സ്മരിച്ചു പ്രാർത്ഥിക്കേണ്ടതാണ്. അതായത് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അതു ഉടനെ തന്നെ മാറി കിട്ടണം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാവുന്നതാണ്. അല്ലെങ്കിൽ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറുവാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാവുന്നതാണ്.
അങ്ങനെ നിങ്ങൾക്ക് എന്താണെന്ന് നിങ്ങളുടെ മനസ്സിലുള്ള ഉദ്ദിഷ്ട കാര്യം അത് നടന്നു കിട്ടുവാൻ വേണ്ടി ആത്മാർത്ഥമായി ഭഗവതിയെയോ അല്ലെങ്കിൽ ഭഗവാനേയോ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കാവുന്നതാണ് സമയം കൊണ്ട് തന്നെ നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതായി നിങ്ങൾ കണ്ടിരിക്കുന്ന അതായത് മനസ്സിൽ കരുതിയിരിക്കുന്ന ഒരു കാര്യം നിങ്ങൾ ഇപ്പോൾ ഭഗവാനോട് അല്ലെങ്കിൽ ഭഗവതിയോട് മനസ്സുകൊണ്ട് പ്രാർത്ഥിച്ചിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.