വെളിച്ചെണ്ണ കേടായ തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കാം.

പണ്ടുകാലത്ത് കാരണവർമാർ പറയുന്ന ഒരു കാര്യം തന്നെയാണ് വീടായാൽ ഒരു തെങ്ങു വേണം എന്നു പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ധാരാളം തെങ്ങ് ഉണ്ടായിരുന്നു ഒരുപാട് പറമ്പുകൾ ഉള്ള സ്ഥലങ്ങളിലാണ് എങ്കിൽ ഒരുപാട് തേങ്ങും ഉണ്ടായിരുന്നു അതുപോലെതന്നെ തേങ്ങയും ഉണ്ടായിരുന്നു ഇതുപോലെ തേങ്ങ നമുക്ക് ലഭിച്ചിരുന്നത് കൊണ്ട് നമുക്ക് പലപ്പോഴും തേങ്ങ കൊണ്ട് പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്തിരുന്നു.

   

പണ്ടുകാലങ്ങളിൽ എല്ലാം തന്നെ എണ്ണ ഉണ്ടാക്കുന്നത് തേങ്ങയിൽ നിന്ന് അവരുടെ വീട്ടിൽ വന്ന് ചക്കിലാട്ടി എടുക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. വീട് ഇത് വീടുകളുടെ എണ്ണം കൂടുകയും സ്ഥലങ്ങൾ കുറയുകയും തെങ്ങുകൾ വയ്ക്കുന്നത് കുറയുകയും ചെയ്തതുമൂലം തേങ്ങ ലഭിക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു കാലഘട്ടം ആയതിനാൽ പലപ്പോഴും പലരും കടകളിൽ നിന്ന് വെളിച്ചെണ്ണ വാങ്ങുന്ന ഒരു അവസ്ഥ വന്നിരുന്നു.

അതുകൊണ്ടുതന്നെ പലപ്പോഴും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണ ഒക്കെയാണ് നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നാൽ നമ്മുടെ വീടുകളിൽ തെങ്ങ് ഉള്ള ആളുകളാണ് എങ്കിൽ പലപ്പോഴും ഇന്നും ആളുകൾ ചക്കിലാട്ടി വെളിച്ചെണ്ണ എടുക്കുന്ന ഒരു രീതി ഉണ്ട് അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ പലപ്പോഴും തേങ്ങ കേടാവുമ്പോൾ നമ്മൾ അത്.

വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിൽ തേങ്ങ ചീത്തയാകുന്ന അവസരത്തിൽ ഈ തേങ്ങ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ ഉപയോഗിക്കാൻ പാകത്തിനുള്ള വെളിച്ചെണ്ണ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ അമർത്തുക.