വെളിച്ചെണ്ണ എളുപ്പത്തിൽ തയ്യാറാക്കാം,ഒട്ടും പ്രയാസമില്ലാതെ കിടിലൻ വഴി

തേങ്ങ ഉണക്കണ്ട വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കാം യാതൊരു ബുദ്ധിമുട്ടുമില്ലാതെ നല്ല വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നതിന് കുഞ്ഞുങ്ങൾക്ക് ദേഹത്ത് പുരട്ടുന്നതിനും അതുപോലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ ചേർത്തു കൊടുക്കുന്നതിനും നല്ല ബന്ധം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ഒട്ടുമിക്ക ആളുകളും തേങ്ങ നല്ലതുപോലെ തിരക്കിയാണ് വെന്ത വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത്.

   

എന്നാൽ ഇത്തരത്തിൽ തേങ്ങയും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ്. ഇതിനായിട്ട് നമുക്ക് തേങ്ങ പൊളിച്ചതിനു ശേഷം തേങ്ങാ ഉടക്കാതെ തന്നെ നമുക്ക് കുക്കറിലിട്ട് അല്പം വെള്ളം ഒഴിച്ച് ഏകദേശം മുക്കാൽ തേങ്ങ മുങ്ങുന്ന തരത്തിൽ വെള്ളം ഒഴിച്ചതിനു ശേഷം രണ്ട് വിസിൽ അടിച്ചതിനു ശേഷം തേങ്ങ ഉടച്ച് അതിൽ നിന്നും നമുക്ക് തേങ്ങ അടർത്തി എടുക്കാവുന്നതാണ്.

ഇത് ചെറിയ പീസുകളായി മിക്സിയിൽ ഇട്ട് അരച്ച് നമുക്ക് ആദ്യം പിഴിഞ്ഞെടുക്കുക ഈ തേങ്ങാപ്പാല് ഇളക്കാതെ തന്നെ നമുക്ക് വേവിച്ചെടുക്കാൻ സാധിക്കുന്നതാണ് ഇങ്ങനെ വേവിച്ചെടുക്കുന്നത്.ഇങ്ങനെ വേവിച്ചെടുത്തതിനു ശേഷം നമുക്ക് അതിൽ നിന്ന് വെളിച്ചെണ്ണ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ദേഹത്ത് പുരട്ടുന്നതിന് അതുപോലെ തന്നെ കുട്ടികൾക്ക് നൽകുന്നതിനും.

സാധിക്കുന്ന ശുദ്ധമായ വെന്ത വെളിച്ചെണ്ണ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരം കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് യാതൊരുവിധത്തിലുള്ള അധികഭാരമില്ലാതെ തേങ്ങ ചിരകാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .