പലപ്പോഴും നമ്മൾ ഷർട്ട് ഇടുന്ന സമയത്ത് കോളർ ആയിരിക്കും ഏറ്റവും കൂടുതലായിട്ട് കേട് ആകുന്ന ഒരു സ്ഥലം. കോളർ നല്ല വൃത്തിയായി സൂക്ഷിക്കുന്നതിനും തേയ്ക്കുമ്പോൾ കോളർ നല്ല രീതിയിൽ സൂക്ഷിക്കുന്നതിനും നമുക്ക് സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. നല്ല വൃത്തിയായി സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് ഇതുകൊണ്ട് നമുക്ക് സാധിക്കുന്നു.
ഷർട്ട് ഒരുപാട് കാലം കേടുകൂടാതെ ഉപയോഗിക്കുവാനും നമുക്ക് സാധിക്കുന്നു ഷർട്ട് ഉപയോഗിക്കുമ്പോൾ ഏറ്റവും കൂടുതൽ കേടു സംഭവിക്കുന്ന ഒരു സ്ഥലം എന്നു പറയുന്നത് കോളർ തന്നെയാണ് എന്നാൽ ഇവിടെ നമ്മൾ വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ നമുക്ക് ഷർട്ട് ഒരുപാട് കാലം നമുക്ക് വൃത്തിയായി സൂക്ഷിക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതോടൊപ്പം തന്നെ നമ്മൾ നമ്മുടെ വീട്ടിൽ കൊതുക് പല്ലി പാറ്റ തുടങ്ങിയവയെല്ലാം തന്നെ വരുന്നത് ഒരു പതിവ് തന്നെയാണ്.
എന്നാൽ ഇവയെ ഓടിപ്പിക്കുവാൻ ആയിട്ട് നമ്മൾ വീട്ടിൽ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട് എന്നാൽ പ്രകൃതിദത്ത രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് കൊതുകിനെയും പറ്റയും പല്ലിയെയും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗമാണ് ഈ വീഡിയോയിൽ പറയുന്നത് ഇതിനായി കരയാമ്പൂ ആണ് കൂടുതലായിട്ടും ഉപയോഗിക്കുന്നത്.
ഇത് ഒരു രണ്ടു മണിക്കൂർ നേരം വെള്ളത്തിലിട്ടു വയ്ക്കുക ചൂടുവെള്ളം ആണെങ്കിൽ വളരെ നല്ലത് ഇതിൽ അല്പം കർപ്പൂരം കൂടി പൊടിച്ച് ഇടുകയാണെങ്കിൽ വളരെ നല്ലത് ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ തറയും മറ്റും തുടക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള ജീവികൾ നമ്മുടെ വീട്ടിലേക്ക് കടന്നു വരാതിരിക്കാൻ ആയിട്ട് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.