പാറ്റ പല്ലി എലി തുടങ്ങിയവ എല്ലാം തന്നെ നമ്മുടെ വീട്ടിൽ നിന്ന് ഓടുവാൻ ഇതാ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീട്ടിലുള്ള എലി പാറ്റ പല്ലി കൊതുക് തുടങ്ങിയ എല്ലാ ക്ഷുദ്രജീവികളെയും ഓടിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗമാണ് ഈ വീഡിയോയുടെ പറയുന്നത് നമ്മൾ ഇത്തരത്തിലുള്ള പല്ലി പാറ്റ കൊതുക് തുടങ്ങിയ എലി തുടങ്ങിയവ ഓടിപ്പിക്കുന്നതിനു വേണ്ടി പലപ്പോഴും നമ്മൾ കടകളിൽനിന്ന് വിഷം അടങ്ങിയ ചില സാധനങ്ങൾ വാങ്ങി വീട്ടിൽ വയ്ക്കുകയും ഇത് പലതരത്തിലുള്ള ഉപദ്രവങ്ങൾ നമുക്ക് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

   

എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന ഒരു സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് നമുക്ക് എലിയെയും പാർട്ടിയെയും പല്ലിയെയും എല്ലാം തന്നെ നമുക്ക് ഓടിക്കുവാൻ ആയിട്ട് സാധിക്കും. ഈ വീഡിയോയിലൂടെ രണ്ട് തരത്തിലുള്ള മാർഗങ്ങളാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പല്ലിയെയും പാർട്ടിയെയും കൊതുകിനെയും എല്ലാം തന്നെ ഓടിക്കുവാൻ.

സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആയിരിക്കും ഇത്. ഒരു പാത്രത്തിലേക്ക് അല്പം ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക ഒന്നോ രണ്ടോ സ്പൂൺ ഗോതമ്പ് പൊടിയാണ് ഇതിലേക്ക് ആയി ഇട്ടുകൊടുക്കേണ്ടത്. ഗോതമ്പുപൊടി മാത്രം നമുക്ക് ഉപയോഗിക്കേണ്ടത് ഇതിനു പകരമായിട്ട് ബിസ്ക്കറ്റ് പൊടിയോ കടലപ്പൊടിയോ എടുക്കാവുന്നതാണ്.

ഈ പൊടികളെല്ലാം തന്നെ എലിയെ അട്രാക്ട് ചെയ്യുവാൻ സാധിക്കുന്ന പൊടികൾ ആയതുകൊണ്ടാണ് ഇത് ഉപയോഗിക്കുന്നത് ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർക്കുക.ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക ഇതിനുപകരം നമുക്ക് നെയ്യ് ആണെങ്കിലും ഇതിനായിട്ട് ഉപയോഗിക്കാവുന്നതാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.