അടുക്കളയിൽ നിന്ന് പാറ്റകളെ ഓടിക്കുക എന്നുള്ളത് വളരെയധികം തലവേദന പിടിച്ച ഒരു കാര്യം തന്നെയാണ് എന്തൊക്കെ ചെയ്താലും പാറ്റകൾ നമ്മുടെ അടുക്കളയിൽ എപ്പോൾ വേണമെങ്കിലും വന്നുചേരുവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ നമ്മൾ അതിനെ പിടിക്കുക അല്ലെങ്കിൽ അതിന് ഓടിപ്പിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.
എന്തൊക്കെ ചെയ്താലും പാറ്റകൾ നമ്മുടെ അടുക്കളയിൽ വന്നു ചേരും എന്നുള്ളത് യാതൊരുവിധ സംശയവുമില്ല. പാറ്റകളെ ഓടിപ്പിക്കുന്നതിന് വേണ്ടി അല്ലെങ്കിൽ പാറ്റകൾ വരാതിരിക്കുന്നതിന് വേണ്ടി നമ്മൾ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാറ്റകളെ അടുക്കളയിൽ നിന്നും മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.
ഒന്നുമില്ലാതെ തന്നെ നമ്മൾ തന്നെ ക്രിയേറ്റ് ചെയ്തെടുക്കുന്ന ഒരു പൗഡർ ഉപയോഗിച്ച് കൊണ്ടാണ് ഇതുണ്ടാക്കുന്നത്.ഇതിനായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ എന്നു പറയുന്നത് പഞ്ചസാരയും അതുപോലെതന്നെ ബേക്കിംഗ് സോഡയും ആണ് ഈ അപ്പകാരം എന്ന് പറയുന്ന ബേക്കിംഗ് സോഡയുമാണ് ഇവ രണ്ടും തന്നെ നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം ഇതിൽ പറയുന്ന പ്രകാരം ഉപയോഗിക്കുകയാണ് എങ്കിൽ.
പാറ്റകളെ നമുക്ക് തുരുത്തി ഓടിക്കുവാൻ ആയിട്ട് സാധിക്കും ഒരു സ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡയും മിക്സ് ചെയ്ത ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം പാട്ട് വരുന്ന ഭാഗങ്ങളിൽ അല്പം വിതറി ഇടുക ഇവയുടെ മണവും അല്ലെങ്കിൽ ഇത് കഴിക്കുകയും ചെയ്യുമ്പോൾ പാറ്റകൾ പെട്ടെന്ന് തന്നെ ഓടുകയും ഇല്ലാതാവുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.