നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാത്രം എന്ന് പറയുന്നത് നോൺസ്റ്റിക് പാത്രങ്ങൾ ആയിരിക്കും.ഇത്തരം പാത്രങ്ങൾ വളരെ വില കൂടിയ പാത്രങ്ങൾ ആയിരിക്കും നമ്മൾ വാങ്ങുന്നത് എന്നാൽ വിലകൂടിയ വളരെ വിലകൊടുത്ത് വാങ്ങിയ പാത്രങ്ങളുടെ കൂട്ടിന് വളരെ പെട്ടെന്ന് തന്നെ പോകുന്നത് കാണുമ്പോൾ നമുക്ക് വളരെയധികം വിഷമമുണ്ടാകും എന്നാൽ ഇനി അങ്ങനെ പേടിക്കേണ്ട കാര്യമില്ല.
നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് പോകാതിരിക്കുവാൻ വേണ്ടിയുള്ള ചില മാർഗങ്ങളും സൂത്രപ്പണികളുമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു കാര്യം തന്നെയാണ് ഇത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും നോൺസ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗ് പോകാതിരിക്കാൻ വേണ്ടി.
നമ്മൾ പാത്രം കഴുകി എടുത്തു വയ്ക്കുന്ന സമയത്ത് അതിലേക്ക് അല്പം ഓയിൽ ഒഴിച്ച് തടവി വയ്ക്കുന്നത് വളരെ നല്ലതാണ് പിന്നീട് ഇത് കുക്ക് ചെയ്യുവാൻ ആയിട്ട് എടുക്കുന്നതിന് വേണ്ടി എടുക്കുമ്പോൾ അതിലേക്ക് നല്ല രീതിയിൽ കഴുകി നമ്മൾ ഉപയോഗിച്ചാൽ മാത്രം മതി ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കോട്ടിംഗ് വളരെ പെട്ടെന്ന് തന്നെ ഇളക്കി പോകാതിരിക്കുവാൻ ആയിട്ട് സഹായിക്കുന്നു അതുപോലെതന്നെ.
നോൺസ്റ്റിക് പാത്രങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം നമ്മൾ ഹൈ ഫ്ലെയിമിൽ ഒരിക്കലും പാത്രം വെച്ച് കുക്ക് ചെയ്യരുത്.എപ്പോഴും ലോ ഫ്ലെയിമിൽ വേണം നമ്മൾ ചെയ്യുവാൻ ആയിട്ട്. സാധാരണ നമ്മൾ ഇരുമ്പ് ചട്ടി എല്ലാം വളരെയധികം ചൂടായി അതിലെ വെള്ളം വെറ്റിയതിനുശേഷം മാത്രമാണ് നമ്മൾ അതിലേക്ക് ഓയിലോ മറ്റോ ഒഴിക്കാനുള്ളത് എന്നാൽ നോൺസ്റ്റിക് പാത്രങ്ങളിലെ ഇത്തരം സമയം വെയിറ്റ് ചെയ്യേണ്ട കാര്യമില്ല വളരെ പെട്ടെന്ന് തന്നെ ഒരു തുണികൊണ്ട് വെള്ളം തുടച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.