വസ്ത്രങ്ങൾ വടിപോലെ നിൽക്കുവാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മൾ എവിടെയെങ്കിലും പോകുവാൻ ആയിട്ട് തുടങ്ങുമ്പോൾ ആയിരിക്കും ഷർട്ട് അല്ലെങ്കിൽ നമ്മുടെ തുണിത്തരങ്ങൾ അയൺ ചെയ്തിട്ടില്ല എന്ന് നമുക്ക് മനസ്സിലാകുന്നത് അയൺ ചെയ്യാനെടുക്കുമ്പോൾ നമ്മുടെ തുണികൾ വടിപോലെ കിട്ടുവാൻ ആയിട്ട് നമ്മൾ പലപ്പോഴും പലതരത്തിലുള്ള നമ്മൾ വാങ്ങി മുക്കാറുണ്ട് അലക്കുന്ന സമയത്ത്. എന്നാൽ ഇത് ചെയ്തിട്ടില്ല എന്ന് വിചാരിച്ച്.

   

നമ്മൾ പലപ്പോഴും ആ ഷർട്ട് മാറ്റിയിടുകയാണ് പതിവുണ്ടായിരുന്നത് എന്നാൽ ഇത്തരത്തിൽ നമ്മൾ തേക്കുന്നതിന് മുമ്പ് നമുക്ക് എങ്ങനെ ഷർട്ട് നല്ല വടി പോലെ കിട്ടുന്നതിനുവേണ്ടി എന്ത് ചെയ്യാം എന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആളുകളാണോ നിങ്ങളെങ്കിൽ അവർക്ക് വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത് ഒരു സ്പ്രേ ആണ് ഇത് ഉണ്ടാക്കുന്നത് നമ്മൾ വീട്ടിൽ തന്നെയാണ് ഉണ്ടാക്കുന്നത് യാതൊരുവിധ പടച്ചരവും ഇല്ലാതെ തന്നെ.

നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ഒരു സ്പ്രേയെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് അതുപോലെതന്നെ നമ്മൾ ഷർട്ടും തുണിത്തരങ്ങളും എല്ലാം തന്നെ അലക്കുമ്പോൾ മുക്കുന്നതിനു വേണ്ടിയുള്ള പശ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നതിനെക്കുറിച്ചും ഈ വീഡിയോ പ്രതിപാദിക്കുന്നുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും.

നമുക്ക് പശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ആദ്യം മനസ്സിലാക്കാം ആദ്യമായി നമുക്ക് ഒരു കപ്പ് ചവ്വരി അരിയാണ് വേണ്ടത്.ഇത് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ പശ ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക വെള്ളത്തിലേക്ക് ചൗരി അരി ഇടുക അതിനുശേഷം ഇത് നല്ലതുപോലെ കുറുക്കി എടുക്കുക ഈ കുറുക്കിയെടുത്ത ഈ വെള്ളം നല്ലതുപോലെ അടിച്ചതിനുശേഷം നമുക്ക് തുണിത്തരങ്ങൾ മുക്കി എടുക്കുന്നതിനു വേണ്ടിയുള്ള പശ ഉണ്ടാക്കിയെടുക്കാം.