അലമാരയിൽ കൊള്ളാത്ത തുണികൾ സൂക്ഷിച്ചുവെക്കാൻ കിടിലൻ വഴി..

ഇന്നത്തെ കാലത്ത് ഒത്തിരി വസ്ത്രങ്ങൾ നമുക്കുണ്ട് അതെല്ലാം സൂക്ഷിക്കുന്നതിന് നമ്മുടെ വീട്ടിലെ അലമാരകൾ ഒന്നും മതിയാകാതെ വരുന്ന സാഹചര്യങ്ങളാണ് ഉള്ളത് .അതുകൊണ്ട് തന്നെ നമുക്ക് തുണികൾ അടുക്കി വയ്ക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമുക്ക് വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ തുണികൾ നല്ല വൃത്തിയായി അടുക്കി വയ്ക്കുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗങ്ങൾ തയ്യാറാക്കി എടുക്കാം.

   

എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ വസ്ത്രങ്ങൾ നല്ല രീതിയിൽ സൂക്ഷിച്ചു വയ്ക്കുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗം തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം . ഇന്ന് പലരും വസ്ത്രങ്ങൾ അടുക്കി വയ്ക്കുന്നതിന് വേണ്ടി അലമാരകളും തികയാതെ വരുമ്പോൾ പണം കൊടുത്തു ഓൺലൈൻ ആയി ബാഗുകളും മറ്റും വാങ്ങുന്നവരാണ്. എന്നാൽ ഇത്തരത്തിൽ ഒട്ടും തന്നെ ചെലവില്ലാതെ.

നമ്മുടെ വീട്ടിലെ സ്ഥിരം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഈ രീതിയിൽ അടുക്കി ഒതുക്കി വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഇതിനായിട്ട് 10 കിലോ അരി വാങ്ങുമ്പോൾ ലഭിക്കുന്ന ചെറിയ ചാക്കുകൾ ആണ് എടുക്കേണ്ടത് ഇത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള ബാഗുകൾ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കും.

ഇതിനായി മേൽവശത്തെയും വള്ളിയും അതുപോലെ അടിവശത്തെ ഭാഗവും കട്ട് ചെയ്ത് നമുക്ക് മാറ്റാവുന്നതാണ്. ഇനി അതിനുശേഷം ഇതിന്റെ നമുക്ക് വീതി എത്രയാണെന്ന് എടുക്കാൻ അപ്പോൾ നമുക്ക് ഏകദേശം പന്ത്രണ്ടര ഇഞ്ചാണ് ഒരു വർഷം നോമ്പുള്ള അത് മുഴുവനായി റൗണ്ട് ചെയ്തെടുക്കുമ്പോൾ 25 ഇഞ്ച് വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.