മീൻ ക്ലീൻ ചെയ്ത് എടുക്കുവാൻ ഇതിലും നല്ല വഴി വേറെയില്ല👌

മലയാളികൾക്ക് മീൻകറിയില്ലാത്ത ഒരു ഊണ് എന്നു പറയുന്നത് വളരെയധികം ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണ്.മീൻ കറിയും ചോറും എന്നു പറയുന്നത് വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും നമുക്ക് ഇടയിലുള്ള പലരും പലതരത്തിലുള്ള മീനുകൾ ഉണ്ട് അത്തരത്തിലുള്ള മീനുകളെല്ലാം തന്നെ കറിവെച്ച് കഴിക്കുന്നത് വളരെയധികം നല്ലതും കൂടിയാണ്.

   

ഒമേഗ ഫാറ്റി ആസിഡുകൾ കൂടുതലുള്ളതുകൊണ്ടുതന്നെ മീൻ കഴിക്കുന്നത് വളരെ നല്ലത് കൂടിയാണ്.എന്നാൽ ഇത്തരത്തിലുള്ള മീൻ കറി ഉണ്ടാക്കുവാനുള്ള പലതരത്തിലുള്ള റെസിപ്പികൾ നമുക്ക് ഇടയിൽ കൂടുതലുണ്ട് മീൻ വെട്ടിച്ചത് അതുപോലെതന്നെ മീൻകറി മുളകിട്ട എത്തിച്ചത് പുളിയിട്ട മീൻ കറി തുടങ്ങിയ പലതര കറികളും മീൻ വറുത്തും ആളുകൾ കഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് പലതരത്തിലുള്ള മീനുകൾ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തു കൊണ്ട് കറി വയ്ക്കുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് പല ആളുകളും ക്ലീൻ ചെയ്ത മീനുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും വാങ്ങുന്നത് ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലായി വന്നുകൊണ്ടിരിക്കുന്നു.

ഇത് മീൻകറിയുടെ സ്വാദിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മീൻ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വീട്ടിൽ മീൻ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഏത് തരത്തിലുള്ള മീനുകളും ക്ലീൻ ചെയ്യാൻ സാധിക്കും എന്ന് തന്നെയാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിലാണ് ഇത് പറഞ്ഞു തരുന്നത് ഒരു സിമ്പിൾ മെത്തേഡ് ആണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.