ക്ലാവ് പിടിച്ച നിലവിളക്കും വോട്ടുപാത്രങ്ങളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

ഹൈന്ദവ വീടുകളാണെങ്കിലും എല്ലാവരും നിലവിളിക്കുന്നവർ ആയിരിക്കും. ഇതുപോലെ നിലവിളക്ക് സ്ഥിരമായി ഉപയോഗിക്കുമ്പോൾ നിലവിളക്കിൽ ജോലിയും കറയും അതുപോലെ തന്നെ ക്ലാവ് പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് .

   

പാത്രങ്ങളിലെ ക്ലാവ് വളരെ എളുപ്പത്തിൽ നിലവിള വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് പണ്ടുകാലം മുതൽ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ ക്ലബ് പിടിച്ച നിലവിളക്കും ഓട്ടുപാത്രങ്ങളും എല്ലാംപുത്തൻ പുതിയത് പോലെ ആക്കുന്നതിന് സാധിക്കുന്നതാണ് അതിനുവേണ്ട ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കും.

പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഇത്തരം മാർഗങ്ങളെ കുറിച്ചാണ് കൂടുതലും പ്രധാനമായിട്ടും ആവശ്യമുള്ളത് നമ്മുടെ മുറ്റത്തെല്ലാം ലഭ്യമാകുന്ന വെള്ളാരം കല്ലാണ്. എല്ലാരും ഉപയോഗിച്ച് നമുക്ക് വോട്ട് പാത്രങ്ങളിലെ ക്ലാവും കറയും ചെളിയും എല്ലാം നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ തിളക്കം ഉള്ളതായി തീർക്കുന്നതിന് സാധിക്കും.ഇത് നമുക്ക് വെള്ളറ ഒരു ചെറിയ ഉരലിൽ ഇട്ട് അല്ലെങ്കിൽ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇതിന്റെ പൊടി ഉപയോഗിച്ചാണ് നമുക്ക് ഇത്തരത്തിലുള്ള ഈ ടിപ്സ് ഉപയോഗിക്കേണ്ടത്.

നൈസ് പൊടിയാകുന്നതുവരെ പിടിച്ചെടുക്കണം അതുപോലെ തന്നെ പൊടിച്ചതിനുശേഷം ഒരു പേപ്പറിലേക്ക് നമുക്ക് അടിച്ചുമാറ്റിയും കൂടി മാത്രമാണ് ഉപയോഗിക്കാൻ പാടുകയുള്ളൂ. ഇനി നിലവിളക്കിലെ ആൽബം ഈ വെള്ളാരം കല്ലിന്റെ പൊടിയിട്ടതിനു ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നല്ലതുപോലെ സ്ക്രബ്ബ് ചെയ്യാണ് വേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..