സ്വന്തമായി ചുരിദാറിന്റെ പാന്റ് തയ്ക്കാൻ ഇത്ര എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്ത് ഇടുക എന്നുള്ളത്. ഇന്ന് ഒട്ടുമിക്ക ആളുകളും റെഡിമെയ്ഡ് ആയിട്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ഓൾട്ടർ ചെയ്യേണ്ട ആവശ്യം വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിലകൊടുത്ത് വസ്ത്രങ്ങൾ വാങ്ങി പിന്നീട് വീണ്ടും വില കൊടുത്തുകൊണ്ട് തന്നെ ഓൾട്ടർ ചെയ്യുന്നു.

   

അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും തുണിയെടുത്ത് കൊണ്ട് നമ്മുടെ അതേ ഷേപ്പിൽ വസ്ത്രങ്ങൾ തയ്ച്ചെടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത്തരത്തിൽ തുണിയെടുത്ത് കൊണ്ട് വസ്ത്രങ്ങൾ തയ്ക്കാൻ കൊടുക്കുമ്പോൾ വളരെ വിലയാണ് അതിന് നാം നൽകേണ്ടി വരുന്നത്. അത്തരം സാഹചര്യങ്ങളിലാണ് നമുക്ക് സ്വയം തയ്ച്ചു നോക്കിയാലോ എന്നുള്ള ഒരു തോന്നൽ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. നാം ഇടുന്ന വസ്ത്രങ്ങൾ നമുക്ക് തന്നെ എളുപ്പത്തിൽ തൈച്ചെടുക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ വളരെ എളുപ്പം ചുരിദാറിന്റെ ബോട്ടം തയ്ക്കുന്ന ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിലൂടെ ഒട്ടും ഫീസ് കൊടുക്കാതെ തന്നെ ഇത് തയ്ക്കുന്നത് എളുപ്പത്തിൽ നമുക്ക് പഠിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഒരു പഴയ ചുരിദാറിന്റെ ബോട്ടം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അളവെടുത്തു കൊണ്ട് പുതിയൊരു ചുരിദാർ ബോട്ടം തയ്ക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഏറ്റവും ആദ്യം ചുരിദാറിന്റെ ബോട്ടം തയ്ക്കുന്നതിനുള്ള തുണി മടക്കിയിട്ടുകൊടുക്കേണ്ടതാണ്. പിന്നീട് അതിനു മുകളിൽ പഴയ ഒരു ബോട്ടം വച്ചുകൊണ്ട് നമുക്ക് ടേപ്പ് ഉപയോഗിച്ച് അളവുകൾ അളന്ന് എടുക്കാവുന്നതാണ്. ഇവ ഓരോന്നും യഥാവിതം തുണിയിൽ മാർക്ക് ചെയ്തു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.