പലപ്പോഴും നമ്മൾ വീടുകളിൽ അടിച്ചുവാരുന്നതിനു വേണ്ടി ചൂൽ ഉപയോഗിക്കാറുണ്ട് പലപ്പോഴും നമ്മൾ പലതരത്തിലുള്ള ചൂലുകളാണ് ഉപയോഗിക്കാറുള്ളത് പണ്ടുകാലങ്ങളിലാണ് നമ്മൾ ഉപയോഗിക്കുന്നത് എങ്കിൽ ഈർക്കിലി ചൂലുകളാണ് കൂടുതലായും ഉപയോഗിച്ചുകൊണ്ടിരുന്നത് ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ചൂലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
എന്നാൽ ഈർക്കിലി കൊണ്ടുള്ള ചൂലുകൾ അടിക്കുന്നതിന്റെ ഒരു വൃത്തി ഏതു ചൂരകൾ കൊണ്ടും ഉണ്ടാകാറില്ല നമുക്ക് ഏറ്റവും പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ നിന്നുള്ള സാധനങ്ങൾ കൊണ്ട് തന്നെ നമ്മൾ പണ്ടുമുതലേ ഉണ്ടാക്കി കൊണ്ടിരുന്ന ഒന്നാണ് ഈർക്കിൽ കൊണ്ടുള്ള ചൂല്. എന്നാൽ ഈർക്കിൽ കൊണ്ടുള്ള ചൂല് നമ്മൾ ഉണ്ടാക്കി കഴിഞ്ഞാൽ പല ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.
അതിന്റെ കെട്ട് അഴിഞ്ഞു പോകുന്ന ഒരു പ്രശ്നം ഇങ്ങനെ അഴിഞ്ഞുപോയി ഈർക്കിൽ നഷ്ടപ്പെട്ടുകൊണ്ടാണ് നമ്മുടെ പലപ്പോഴും നമ്മുടെ ചൂലുകൾ കേടായി മാറിക്കൊണ്ടിരിക്കുന്നത് ഇത് ഒഴിവാക്കുന്നതിനായി നമുക്ക് ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞുതരുന്നത് നമ്മൾ പലപ്പോഴും നമ്മൾ ഉപേക്ഷിച്ചു കളയുന്ന.
പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത് ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക ഇതിന്റെ മുകൾഭാഗവും അടിഭാഗവും കട്ട് ചെയ്തതിനുശേഷം ഈർക്കിൽ ചൂല് കടത്തി നല്ലതുപോലെ ചൂടാക്കി കഴിഞ്ഞാൽ ഇത് ഉരുകി ഓടി ചൂലിന്റെ ഈർക്കിൽ അഴിഞ്ഞു പോകാത്ത രീതിയിൽ നല്ല ബലമായി ഇരിക്കുകയും ചെയ്യുന്നു ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.