ഇതിൽ മൂന്നുനിറംങ്ങൾ നൽകിയിട്ടുണ്ട് മഞ്ഞ നീല കറുപ്പ്. ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിലം കറുപ്പും ആണ്. മനസ്സിൽ തോന്നുന്ന ഇതിലെ നിറങ്ങളിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം അത് നിങ്ങളുടെ പല കാര്യങ്ങളും വെളിപ്പെടുത്തും. മഞ്ഞയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ അല്പം ഉദാസീനത ഉള്ളവർ ആയിരിക്കും നിങ്ങൾ. സന്തോഷം വളരെയധികം കുറവായിരിക്കും.
താങ്കൾ ഏതോ ചതിയിൽപ്പെട്ടു എന്നും ഇവിടെ നിന്നും ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്നും വിശ്വസിക്കുന്നവർ ആയിരിക്കും ഈ കൂട്ടാൻ. എപ്പോഴും ഇവർ ചിന്തകളിൽ ആയിരിക്കും ഈ നിറം തിരഞ്ഞെടുക്കുന്നവർ എപ്പോഴും ഉത്കണ്ഠയുമായി നടക്കുന്നവരായിരിക്കും. താങ്കളെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാത്ത പ്രകൃതം ആയിരിക്കും ഇവരുടേത്. നീല നിറമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ധാരാളം സ്വപ്നം കാണുന്ന.
ആർഭാട ജീവിതം നയിക്കുന്ന സന്തോഷപ്രദമായ ജീവിതം നയിക്കുന്നവർ ആയിരിക്കും ഇവർ. റൊമാന്റിക്ക് പ്രണയിക്കുന്നവർക്കായി പ്രണയം തനിഞ്ഞു നൽകുന്നവരായിരിക്കും എന്നാൽ ഈ കൂട്ടർ യാഥാർത്ഥ്യമല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്ന വരും ആണ്. നടക്കില്ല എന്ന് കരുതി സ്വപ്നം കാണുന്നതോ പ്രതീക്ഷിക്കുന്നതോ കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്ന.
നടക്കുവാൻ ചാൻസ് ഉള്ളവരും ആയിരിക്കും യാഥാർത്ഥ്യങ്ങളിൽ നിന്നും സ്വപ്നലോകത്തേക്ക് ഓടിക്കുന്ന ചിലരുമായിരിക്കും. മൂന്നാമത്തെ കറുപ്പ് കറുപ്പ് നിറം തെരഞ്ഞെടുക്കുന്നവർ വളരെ സെൻസിറ്റീവ് ആയിരിക്കും. പെട്ടെന്ന് തന്നെ സന്തോഷവും ദുഃഖവും എന്നിവരായിരിക്കും അതുകൊണ്ട് ഒരു പെട്ടെന്ന് ദേഷ്യപ്പെടുന്നവരും ആയിരിക്കും. ദയയുള്ള മൃദു സ്വഭാവമുള്ളവരായിരിക്കും ഇക്കൂട്ടർ. ഈശ്വര വിശ്വാസികൾ ആയിരിക്കും ഇവർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.