സത്യമുള്ള ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം ഒരാളുടെ കയ്യിടെ അളവ് ആകൃതി വിരലുകളുടെ നീളം കയ്യിലുള്ള രേഖകൾ നിറം വലുപ്പം ഒക്കെ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട് ഇതെല്ലാം വെച്ചിട്ടാണ് ഒരു വ്യക്തിയുടെ ജീവിത വഴികൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ഭാവിയിൽ എന്തൊക്കെ കാര്യങ്ങൾ നടക്കും ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയായിരിക്കും.
ഇതെല്ലാം തന്നെ ക്രെഡിറ്റ് ചെയ്യുന്നത്.ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഹസ്തരേഖാശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് നിങ്ങളുടെ പെരുവിരലിന്റെ ആകൃതി ആ ഒരു പെരുവിരലിന്റെ ആകൃതി അല്ലെങ്കിൽ അതിന്റെ ഒരു രീതി വച്ചിട്ട് നിങ്ങളുടെ സ്വഭാവം എപ്രകാരമായിരിക്കും നിങ്ങളുടെ ജീവിത വഴിയിൽ എന്തൊക്കെയായിരിക്കും നിങ്ങളുടെ സവിശേഷതകൾ ആയിട്ടുണ്ടായിരിക്കുന്നത്.
ഇതൊക്കെയാണ് എന്ന് പറയാൻ പോകുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇടതു കൈയും പുരുഷനെ സംബന്ധിച്ചിടത്തോളം വലതു കൈയുമാണ് ഹസ്തരേഖാശാസ്ത്രത്തിൽ പരിഗണിക്കുന്നത്.നല്ലോണം ഏകദേശം ഒരു 90° വരെ നല്ല വൃത്തിയായിട്ട് വളയുന്ന പെരുവിരൽ ഉള്ള ചെറുതായിട്ടൊരു പ്രശ്നം കാണാൻ കഴിയും .
നല്ലോണം വളഞ്ഞു മടങ്ങുന്ന അത്തരത്തിൽ പെരുവിരൽ ചിത്രങ്ങളിലൊക്കെ കാണിച്ചിരിക്കുന്ന പോലെ അത്തരത്തിൽ പെരുവിരലിൽ ഉള്ളവരാണ് മൂന്നാമത്തെ വിഭാഗം പെരുവിരലുകളാണ് നമുക്ക് സാധാരണയായി ഒരു വ്യക്തിയും കാണാൻ കഴിയും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.