നിങ്ങളുടെ ജീവിതവും ആയിട്ട് വളരെ ബന്ധമുള്ള കാര്യങ്ങൾ നിങ്ങൾക്ക് വിലയിരുത്താൻ നിങ്ങൾക്ക് അത് മനസ്സിലാക്കാവുന്നതാണ്.2 നിങ്ങൾക്കിവിടെ ചിത്രങ്ങളിൽ കാണാൻ സാധിക്കും 4 വ്യത്യസ്ത ഭാവത്തിലുള്ള ഈശ്വര ചിത്രങ്ങൾ അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഭഗവാൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ പരമേശ്വരന്റെ ചിത്രമാണ് രണ്ടാമത്തേത് എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം.
അയ്യപ്പസ്വാമിയുടെ ചിത്രമാണ് അവിടെ കാണിച്ചിട്ടുള്ളത് മൂന്നാമത്തേത് എന്ന് പറയുന്നത് അഞ്ജനേയരുടെ ഹനുമാൻ സ്വാമിയുടെ ചിത്രമാണ് മൂന്നാമത്തേത് എന്ന് പറയുന്നത് നാലാമത്തേത് എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ വളരെ മനോഹരമായിട്ടുള്ള ഒരു ചിത്രമാണ് ഇത്തരത്തിൽ നമുക്ക് ഏറെ പ്രിയപ്പെട്ട നാല് ദേവന്മാരുടെ ചിത്രങ്ങൾ നമുക്ക് ഇവിടെ കാണാൻ സാധിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് കണ്ണുകൾ അടച്ച്.
നിങ്ങളുടെ മനസ്സിൽ ആ നാല് ചിത്രത്തിൽ നിങ്ങളെ ഏറ്റവും അധികം ആകർഷിച്ചത് അല്ലെങ്കിൽ ഇതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് നിങ്ങളുടെ മനസ്സ് പറയുന്ന ആ നാല് ദേവന്മാരിൽ ഒരു ദൈവത്തിന് അല്ലെങ്കിൽ ഒരു ദേവനെ നിങ്ങൾക്ക് മനസ്സിൽ തിരഞ്ഞെടുക്കാവുന്നതാണ്. എല്ലാവരും കണ്ണുകൾ അടച്ച് ആ ഒരു ദേവനെ മനസ്സിൽ വിചാരിച്ച് തിരഞ്ഞെടുക്കുക ബന്ധപ്പെട്ട ചില ഫലങ്ങളാണ് പറയാൻ പോകുന്നത്.
തൊടുകുരുശാസ്ത്രം എന്താണ് നിങ്ങൾ തിരഞ്ഞെടുത്ത ആ ഒരു കാര്യവുമായിട്ട് ബന്ധപ്പെട്ട് നിങ്ങടെ ജീവിതത്തിനെ അടിസ്ഥാനപ്പെടുത്തി പറയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ആദ്യമായിട്ട് നിങ്ങൾ തിരഞ്ഞെടുത്തത് ശിവഭഗവാനെയാണ് എന്നുണ്ടെങ്കിൽ വളരെ നല്ല ഒരു സെലക്ഷൻ ആണത് ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ടുതന്നെയാണ് നിങ്ങൾ തീർച്ചയായിട്ടും ആ ഒരു സെലക്ഷൻ ചെയ്തത് എന്ന് പറയുന്നത് നിങ്ങടെ ജീവിതത്തിൽ ഒരുപാട് ഈശ്വരാധീനം ഉള്ള വ്യക്തിയാണ് നിങ്ങൾ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.