രാശിചക്രം അഥവാ ദേവി ചക്രം എന്നുപറയുന്ന തൊടുകുറി വകഭേദം ആയിട്ടുള്ള വളരെ സത്യമുള്ള വളരെ ശക്തിയുള്ള ഒരു കാര്യമാണ്. ഈ രാശിചക്രം ഞെട്ടിക്കുന്ന രഹസ്യങ്ങൾ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതാണ് ആ പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നതായിരിക്കും ഇത് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഗുണം ചെയ്യും എന്നുള്ളതാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടച്ച് മനസ്സ് ഏകാന്തമാക്കി ഞാനീ പറയുന്ന മന്ത്രം ഒരു മൂന്ന് തവണ ജപിച്ചുകൊണ്ട് ഈ ഒരു രാശിചക്രത്തിൽ അഥവാ ദേവി ചക്രം എന്നുപറയുന്ന ഈ ഒരു ചക്രത്തിനുള്ളിൽ കാണുന്ന ഏതെങ്കിലും ഒരു സംഖ്യ തൊടുക തൊടുക എന്ന് പറയുമ്പോൾനിങ്ങളുടെ മനസ്സിൽ ഞാനീ പറയുന്ന മന്ത്രം ജപിച്ചു കഴിഞ്ഞു കഴിയുമ്പോൾ ഈ പത്ത് നമ്പറുകളിൽ.
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് 10 ഈ 10 സംഖ്യകളിൽ ഈ പത്ത് നമ്പറുകളിൽ ഏതെങ്കിലും ഒന്ന് തെളിഞ്ഞുവരും ആ നമ്പരാണ് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി കൊണ്ട് നിങ്ങൾ ഈ രാഷ്ട്രീയ ചക്രത്തിൽ തിരഞ്ഞെടുക്കേണ്ടത് എന്ന് പറയുന്നത് അല്ലാതെ മറ്റൊരു നമ്പറിൽ നിങ്ങൾ തെരഞ്ഞെടുക്കരുത്.
നിങ്ങൾ നോക്കിക്കൊണ്ടുവല്ല തിരഞ്ഞെടുക്കേണ്ടത് കണ്ണുകളടച്ചയും മന്ത്രം ജപിച്ചു വേണം തെരഞ്ഞെടുക്കാൻ. ആ മന്ത്രം മൂന്ന് തവണ ചൊല്ലി മനസ്സേ നിങ്ങളുടെ കണ്ണിൽ തെളിയും നിങ്ങളുടെ മനസ്സിൽ തെളിയും ഒരു നമ്പര് അത് നിങ്ങളുടെ മനസ്സ് നിങ്ങളോട് മന്ത്രിക്കും ആ നമ്പറാണ് നിങ്ങൾ ഈ ഒന്നുമുതൽ പത്തിൽ തിരഞ്ഞെടുക്കേണ്ടത് എന്ന് തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.