നമ്മുടെ ഭക്ഷണരീതിയും അതുപോലെതന്നെ ആരോഗ്യവും തമ്മിൽ വളരെയധികം അടുത്ത ബന്ധമുണ്ട്. നമ്മൾ നിത്യേന കഴിക്കുന്ന നമ്മുടെ ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരം കാണുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നതാണ്. കൊളസ്ട്രോൾ- കൊളസ്ട്രോൾ ഇന്നത്തെ കാലത്ത് പലരെയും ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു പ്രശ്നം തന്നെയാണ് കൊളസ്ട്രോൾ ഉള്ളവരിൽ ഹൃദയാഘാതം അടക്കമുള്ള പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും.
നമ്മളെ വഴി തെളിയിക്കുന്നു.നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഭക്ഷണ ശീലങ്ങളെയാണ് കൊളസ്ട്രോൾ കൂട്ടുന്നതിന് പ്രധാന കാരണമായി പറയുന്നത്.ഇത് ഒന്ന് ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോളിന് വളരെനല്ല രീതിയിൽ നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും എന്നുള്ളത് അറിയുക. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളാണ് കൊളസ്ട്രോൾ കൂടിയ ആ വ്യക്തികൾ കഴിക്കേണ്ടത്. നല്ല കൊളസ്ട്രോളും അതുപോലെതന്നെ ചീത്ത കൊളസ്ട്രോളും ഉണ്ട് നല്ല കൊളസ്ട്രോൾ ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.
എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ആദ്യം തന്നെ നമുക്ക് ഉണ്ടാക്കുന്നത് അമിതമായിട്ടുള്ള വണ്ണമാണ് ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യവും ആണ്.പലതരത്തിലുള്ള നാട്ടു അറിവുകൾ നമ്മുടെ വീടുകളിലും അതുപോലെതന്നെ നാട്ടിലും ഉണ്ട് അത്തരത്തിലുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ്.
ഡോക്ടർ ഇവിടെ വിശദീകരിച്ചു നൽകുന്നത് കൊളസ്ട്രോൾ തനിയെ കുറയുന്നതിനുവേണ്ടി കോഴിമുട്ട കഴിച്ചാൽ മതി എന്നതാണ് ഡോക്ടർ പറയുന്നത് കോഴിമുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എപ്പോഴാണ് കഴിക്കേണ്ടത് എന്നും അതുപോലെതന്നെ ഇതിങ്ങനെ കഴിക്കുന്നതും മൂലമുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.