ഭക്ഷണം കഴിക്കുന്ന കാര്യത്തിലുള്ള ഒരു നിയന്ത്രണമാണ് കൊളസ്ട്രോൾ കുറയ്ക്കുവാനായിട്ട് നമുക്ക് ആദ്യം വേണ്ടത് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.ആളുകൾക്ക് ഹൃദ്രോഗങ്ങൾ വരുമ്പോൾ അതിനുള്ള കാരണം അന്വേഷിച്ച ചെല്ലുമ്പോൾ ആണ് മനസ്സിലാവുക നമ്മുടെ ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വരാനുള്ള കാരണം എന്ന് പറയുന്നത്.
ഭക്ഷണം വ്യായാമം ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാന ഘടകങ്ങൾ.നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് കൂടുതൽ വരുന്ന കൊളസ്ട്രോൾ ഒരുക്കി കളയുന്നതിന് വ്യായാമം മറ്റും നമ്മൾ ചെയ്യേണ്ടതായിട്ട് ഉണ്ട് അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
അതോടൊപ്പം തന്നെ നമ്മൾ ഭക്ഷണം തെരഞ്ഞെടുക്കുന്ന രീതിയാണ് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുമ്പോൾ മാറിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ കുറവുണ്ടാകുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുവാൻ ആയിട്ട് നമ്മൾ വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.
ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കാറുണ്ട്.അമിതമായിട്ടുള്ള കൊളസ്ട്രോൾ ഹൃദ്രോഗത്തിന് വരെ കാരണമാകാറുണ്ട് എന്ന് നമുക്ക് അറിയാവുന്നതാണ്.എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന കൊളസ്ട്രോളിന് നിയന്ത്രിച്ചു നിർത്തുവാൻ ആയിട്ട് ഈന്തപ്പഴം വളരെയധികം സഹായകരമാകുന്ന ഒരു പഴം തന്നെയാണ് ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഈന്തപ്പഴം കൊളസ്ട്രോൾ ഉള്ളവർ കഴിക്കുന്നത് വളരെ നല്ലത് തന്നെയാണ് കൊളസ്ട്രോളിന് നിയന്ത്രണവിധേയമാക്കുവാൻ ദിവസവും അഞ്ചു മുതൽ ആറുവരെ ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.