കൊളസ്ട്രോളും പ്രമേഹവും വരുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയും അതുപോലെതന്നെ മാറിവരുന്ന ഭക്ഷണശീലങ്ങളും ഒക്കെയാണ്. കൊളസ്ട്രോളിന് കാരണമാകുന്നത് വ്യായാമമില്ലായ്മ അതുപോലെതന്നെ പുകവലി അമിത മദ്യപാനം കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് തുടങ്ങിയവയെല്ലാം തന്നെ കൊളസ്ട്രോൾ കൂടുവാൻ കാരണമാകുന്നു ഇതുമൂലം ഉറക്കം ചിട്ടയായ വ്യായാമങ്ങൾ മരുന്നുകൾ ആരോഗ്യപരമായിട്ടുള്ള മാനികാവസ്ഥ തുടങ്ങിയ പല കാര്യങ്ങളും പ്രമേഹ രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മുടെ ശരീരത്തിന് ആവശ്യമായുള്ള പോഷകങ്ങളും അതുപോലെതന്നെ വൈറ്റമിനുകളും ലഭിക്കേണ്ടത് ആരോഗ്യത്തിന് വളരെയധികം ആവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. നമ്മുടെ ഭക്ഷണരീതികളിൽ അതുപോലെതന്നെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക അതിനായി പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് പല ഡോക്ടർമാരും നമ്മളോട് പറയാറുണ്ട് ശരീരത്തിൽ ജലതാംശം നിലനിർത്തുവാനും.
ഉന്മേഷം ആകുവാനും ജ്യൂസുകൾ ഏറെ ഗുണം ചെയ്യുന്നുണ്ട്. പ്രമേഹ രോഗികളിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഓക്സിജൻ ഫ്രീ റാഡിക്കലുകൾ കൊളസ്ട്രോളിന് ഓക്സീകരിച്ച് രക്തക്കുഴലിന്റെ ഭിത്തികളിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും തന്മമൂലം ഹൃദയ സംബന്ധമായിട്ടുള്ള അസുഖങ്ങൾ ഉണ്ടാകും എന്നത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹവും കൊളസ്ട്രോളിന്റെ ആധിക്യവും ഉള്ളവരിൽ രക്താദിസമൃദ്ധവും അമിതമായ വണ്ണവും കൂടുതലായി കാണപ്പെടുന്നത് കൊണ്ട് വീണ്ടും ഹൃദയ രോഗസാധ്യത .
പലമടങ്ങായി വർധിക്കുവാനുള്ള സാധ്യതയും കാണുന്നുണ്ട് പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഹൃദയരോഗ സാധ്യത വളരെ കൂടുതലാണ്.കൊളസ്ട്രോളും അതുപോലെതന്നെ ഷുഗറും കുറയ്ക്കുന്നതിന് വേണ്ടി എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണമെന്നും അതെങ്ങനെ കഴിക്കണമെന്നും എല്ലാം തന്നെ വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.